ജില്ലാ ജയിലിലെ ഹരിതവത്ക്കരണത്തിന് പുരസ്ക്കാരം
Tuesday, April 13, 2021 11:16 PM IST
മ​ല​ന്പു​ഴ: ത​രി​ശു ഭൂ​മി​യെ കാ​ർ​ഷി​ക വൈ​വി​ധ്യ​ങ്ങ​ളു​ടെ പ​ച്ച​തു​രു​ത്താ​ക്കു​ക​യും അ​തു വ​ഴി ഒ​രു വ​ർ​ഷം 3 ല​ക്ഷം രൂ​പ സംസ്ഥാന ഖ​ജ​നാ​വി​നു ലാ​ഭ​മു​ണ്ടാ​ക്കാ​നും ജ​യി​ലി​ലെ കൃ​ഷി കൊ​ണ്ട് സാ​ധി​ച്ച​തി​നാ​യിരുന്നു സൂ​പ്ര​ണ്ട് കെ.​അ​നി​ൽ കു​മാ​റി​നു ഈ ​വ​ർ​ഷ​ത്തെ ഹ​രി​ത​ശ്രേ​ഷ്ഠ അ​വാ​ർ​ഡ് ല​ഭി​ച്ച​ത്.
മെ​മ​ന്‍റോയും പ്ര​ശ​സ്തി​പ​ത്ര​വും പ്ര​കൃ​തി സം​ര​ക്ഷ​ണ സം​ഘം സം​സ്ഥാ​ന കോ​- ഓർ​ഡി​നേ​റ്റ​ർ ഷാ​ജി തോ​മ​സ്, പ്ര​സി​ഡ​ന്‍റ് ശ്യാം​കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് സൂ​പ്ര​ണ്ട് ഓ​ഫീ​സി​ൽ വ​ച്ച് ന​ട​ന്ന ല​ഘു ച​ട​ങ്ങി​ൽ കൈ​മാ​റി.