കെ​സി​വാൈ​എം മം​ഗ​ലം​ഡാം ഫൊ​റോ​ന ഗേ​ൾ​സ് ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ർ​ണ​മെ​ന്‍റ്
Monday, April 12, 2021 12:15 AM IST
മം​ഗ​ലം​ഡാം: കെ​സി​വാൈ​എം മം​ഗ​ലം​ഡാം ഫൊ​റോ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗേ​ൾ​സ് ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ർ​ണ​മെ​ന്‍് സം​ഘ​ടി​പ്പി​ച്ചു. ആ​റു​ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത ടൂ​ർ​ണ​മെ​ന്‍റി​ൽ ക​ട​പ്പാ​റ ടീം ​ഒ​ന്നും ര​ണ്ടും സ്ഥാ​നം നേ​ടി.
ഫൊ​റോ​നാ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒാ​ടം​തോ​ട് യൂ​ണി​റ്റി​ൽ ന​ട​ത്തി​യ പ​രി​പാ​ടി​ക്കു രൂ​പ​ത മു​ൻ ഭാ​ര​വാ​ഹി മെ​ൽ​ബി​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ്വ​ഹി​ച്ചു. ഫൊ​റോ​നാ ഡ​യ​റ​ക്ട​ർ ഫാ. ​ജി​തി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫൊ​റോ​ന മു​ൻ ഭാ​ര​വാ​ഹി ഡെ​ന്നി, ഫൊ​റോ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ക്ലി​ൻ​സി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.
ഫൊ​റോ​ന ഡ​യ​റ​ക്ട​ർ ഫാ. ​ജി​തി​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​സ്റ്റോ, റൊ​ണാ​ൾ​ഡ്, നോ​യ​ൽ, ഡെ​ന്നി, എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു​ഫൊ​റോ​നാ ട്ര​ഷ​റ​ർ റൊ​ണാ​ൾ​ഡ് സ്വാ​ഗ​ത​വും, ഫൊ​റോ​നാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​സ്റ്റോ ന​ന്ദി​യും പ​റ​ഞ്ഞു.