ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
Sunday, April 11, 2021 10:24 PM IST
മം​ഗ​ലം​ഡാം: നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട് ചി​കി​ത്സ​ക്കാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​ക​വെ യാ​ത്രാ​മ​ധ്യേ മ​രി​ച്ചു. മ​ന്ദ​ത്തു​കു​ണ്ട് പ​രേ​ത​നാ​യ ഹ​സ​ൻ​കു​ട്ടി മ​ക​ൻ മു​ഹ​മ്മ​ദ് കാ​സിം(50) ആ​ണ് മ​രി​ച്ച​ത്. വീ​ട്ടി​ൽ വ​ച്ച് ഉ​ണ്ടാ​യ ചെ​റി​യൊ​രു അ​സ്വ​സ്ഥ​ത തു​ട​ർ​ന്ന് സ​ഹോ​ദ​ര​നോ​ടൊ​പ്പം മൊ​പ്പഡി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു. വ​ഴിമ​ധ്യേ ത​ള​ർ​ച്ച തോ​ന്നി​യ​തോ​ടെ ഓ​ട്ടോ​റി​ക്ഷ​യി​ൽ ആ​ല​ത്തൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: സ​ലീ​ന. സ​ഹോ​ദ​ര​ങ്ങ​ൾ: മു​ഹ​മ്മ​ദ് മു​സ്ത​ഫ, മു​ഹ​മ്മ​ദ് സി​ദ്ധി​ക്, മു​ഹ​മ്മ​ദ് അ​ഷ​റ​ഫ് , ബീ​വി​ക്കു​ട്ടി, സൈ​ന​ബ, സു​ബൈ​ദ, റ​ഷീ​ദ.