അ​പേ​ക്ഷി​ക്കാം
Sunday, April 11, 2021 12:48 AM IST
പാലക്കാട്: അ​സാ​പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചാ​ത്ത​ന്നൂ​ർ ക​മ്മ്യൂ​ണി​റ്റി സ്കി​ൽ പാ​ർ​ക്കി​ൽ ഏ​പ്രി​ലി​ൽ ആ​രം​ഭി​ക്കു​ന്ന വി​വി​ധ കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം. ബി​രു​ദ​ധാ​രി​ക​ൾ​ക്ക് ക​മ്മ്യൂ​ണി​ക്കേ​റ്റീ​വ് ഇം​ഗ്ലീ​ഷ് ട്രെ​യി​ന​ർ കോ​ഴ്സി​ന് അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. 15,946 രൂ​പ​യാ​ണ് കോ​ഴ്സ് ഫീ.ഫോ​ണ്‍:9495999674, 9995031619.