ര​ണ്ട് ഏ​ക്ക​ർ സ്ഥ​ലം ക​ത്തി ന​ശി​ച്ചു
Thursday, March 4, 2021 11:52 PM IST
വ​ട​ക്ക​ഞ്ചേ​രി: കി​ഴ​ക്ക​ഞ്ചേ​രി ചി​റ്റ​യി​ൽ ര​ണ്ട് ഏ​ക്ക​റോ​ളം സ്ഥ​ലം ക​ത്തി ന​ശി​ച്ചു. ചി​റ്റ മഠ​ത്തി​ൽ​പ​റ​ന്പ് ച​ന്ദ്ര​ൻ മാ​സ്റ്റ​റു​ടെ തോ​ട്ട​ത്തി​ലാ​ണ് തീ ​പ​ട​ർ​ന്ന​ത്.​ പു​റ​കി​ലെ വീ​ടി​നു സ​മീ​പ​ത്തേ​ക്ക് തീ ​നീ​ങ്ങും മു​ന്പേ വ​ട​ക്ക​ഞ്ചേ​രി ഫ​യ​ർ​ഫോ​ഴ്സും നാ​ട്ടു​കാരും ചേ​ർ​ന്ന് തീ ​നി​യ​ന്ത്രി​ച്ച​ത് കൂ​ടു​ത​ൽ നാ​ശ​ന​ഷ്ട​ങ്ങ​ൾ ഒ​ഴി​വാ​ക്കി.​
പാ​ഴ്മ​ര​ങ്ങ​ളും പാ​റ​പ്പു​റ​ങ്ങ​ളു​മു​ള്ള പ്ര​ദേ​ശ​ത്തു നി​ന്നാ​ണ് തീ ​തു​ട​ങ്ങി​യ​ത്. ചൂ​ട് കൂ​ടി വ​രു​ന്ന​തി​നാ​ൽ അ​ശ്ര​ദ്ധ​മാ​യി തീ ​കൈ​കാ​ര്യം ചെ​യ്യ​രു​തെ​ന്ന് അ​ഗ്നി​ശ​മ​ന സേ​ന മു​ന്ന​റി​യി​പ്പ് ന​ൽ​കി.

വ​ണ്‍ ഇ​ന്ത്യ വ​ണ്‍ പെ​ൻ​ഷ​ൻ
ജി​ല്ലാ ക​മ്മി​റ്റി യോ​ഗം

പാ​ല​ക്കാ​ട്: വ​ണ്‍ ഇ​ന്ത്യ വ​ണ്‍ പെ​ൻ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി യോ​ഗം ചേ​ർ​ന്നു. ക​ർ​ഷ​ക​രെ സം​ര​ക്ഷി​ക്കാ​ൻ നി​യ​മ​നി​ർ​മാ​ണം ന​ട​ത്തു​ക, ഡ​ൽ​ഹി​യി​ലെ ക​ർ​ഷ​ക​സ​മ​രം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ എ​ടു​ക്കു​ക, 10000 രൂ​പ തു​ല്യ പെ​ൻ​ഷ​ൻ ന​ട​പ്പാ​ക്കു​ക, കാ​ർ​ഷി​ക​മേ​ഖ​ല​യെ ബ​ഫ​ർ​സോ​ണി​ൽ നി​ന്നും ഒ​ഴി​വാ​ക്കു​ക, പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ൾ ജി​എ​സ്ടി​യി​ൽ കൊ​ണ്ടു​വ​രി​ക, മ​ന്ത്രി, എം​എ​ൽ​എ എ​ന്നി​വ​രു​ടെ സ്റ്റാ​ഫ് നി​യ​മ​നം പി​എ​സ് സി ​ലി​സ്റ്റി​ൽ നി​ന്നു​മാ​ക്കു​ക, കാ​ർ​ഷി​ക ഉ​ത്പ്പ​ന്ന​ങ്ങ​ൾ​ക്ക് ത​റ​വി​ല പ്ര​ഖ്യാ​പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ യോ​ഗം ഉ​ന്ന​യി​ച്ചു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി രാ​ജു ഫ്രാ​ൻ​സി​സ് പാ​ല​ക്ക​യം, സെ​ക്ര​ട്ട​റി​യാ​യി ച​ന്ദ്ര​ൻ മൂ​ല​ടി​യി​ൽ, ട്ര​ഷ​റ​റാ​യി മാ​നു പൂ​വ​ത്താ​നി എ​ന്നി​വ​രെ തെ​രെ​ഞ്ഞെ​ടു​ത്തു.