യു​വ​ക്ഷേ​ത്ര കോ​ള​ജി​ൽ ഏ​കദി​ന കാ​ർ​ഷി​ക സെ​മി​നാ​ർ
Thursday, March 4, 2021 11:49 PM IST
മു​ണ്ടൂ​ർ: യു​വ​ക്ഷേ​ത്ര കോ​ള​ജി​ലെ പി​ജി കൊ​മേ​ഴ്സ് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃത്വ​ത്തി​ൽ ന​ട​ത്തി​യ ഗു​ഡ് അ​ഗ്രി​ക്ക​ൾ​ച്ച​റ​ൽ പ്രാ​ക്ടീ​സ​സ് ഫോ​ർ സ​സ്റ്റൈ​ന​ബി​ൾ അ​ഗ്രി​ക​ൾ​ച്ച​ർ ​എ​ന്ന ഏ​ക​ദി​ന സെ​മി​നാ​ർ തൃ​ശൂ​ർ കൃ​ഷി​ഭ​വ​ൻ അ​ഗ്രി​ക​ൾ​ച്ച​റ​ൽ ഓ​ഫീ​സ​ർ മി​നി. എ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡ​യ​റ​ക്ടർ ഫാ.ഡോ.​മാ​ത്യു ജോ​ർ​ജ് വാ​ഴ​യി​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.
വി​ദ്യാ​ർ​ത്ഥി​നി സീ​താ​ല​ക്ഷ്മി റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ഗാ​ർ​ഡ​നിംഗ് വീ​ഡി​യോ മത്സരത്തിൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ വി​ദ്യാ​ർ​ത്ഥി​നി നേ​ഹ മു​ഹ​മ്മ​ദ് റാ​ഫി​ക്കും മ​റ്റ് വി​ജ​യി​ക​ൾ​ക്കും സ​മ്മാ​നം ന​ല്കി. പ്രി​ൻ​സി​പ്പൽ അ​ഡ്വ.​ഡോ.​ടോ​മി ആ​ന്‍റ​ണി, വൈ​സ് പ്രി​ൻ​സി​പ്പൽ ഫാ.​ഡോ.​ലാ​ലു ഓ​ലി​ക്ക​ൽ എ​ന്നി​വ​ർ ആ​ശം​സക​ള​ർ​പ്പി​ച്ചു. കൊ​മേ​ഴ്സ് വി​ഭാ​ഗം മേ​ധാ​വി ഡോ.​മെ​റ്റി​ൽ​ഡ ഡാ​നി സ്വാ​ഗ​ത​വും അ​സി.​ പ്രഫ.അ​ഞ്ജു ന​ന്ദി​യും പ​റ​ഞ്ഞു.