ഗ​സ്റ്റ് ഇ​ൻ​സ്ട്ര​ക്ട​ർ
Friday, February 26, 2021 12:23 AM IST
നെന്മാ​റ: ഐ​ടി​ഐ​യി​ൽ എം​പ്ലോ​യ​ബി​ലി​റ്റി സ്കി​ൽ ഗ​സ്റ്റ് ഇ​ൻ​സ്ട്ര​ക്ട​റു​ടെ ഒ​ഴി​വി​ലേ​ക്ക് ശ​നി​യാ​ഴ്ച കൂ​ടി​ക്കാ​ഴ്ച കാ​ല​ത്ത് 11ന് ​ന​ട​ക്കും. ഫോ​ണ്‍: 0492324 1010.