ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​നാസ്ഥലം മാറ്റി
Friday, February 26, 2021 12:20 AM IST
പാ​ല​ക്കാ​ട് : പാ​സ് അ​നു​വ​ദി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന കോ​വി​ഡ് 19 പ​രി​ശോ​ധ​ന 27,28, മാ​ർ​ച്ച് 1 തീ​യ​തി​ക​ളി​ലാ​യി താ​രേ​ക്കാ​ട് എ​ൻ.​ജി ഒ ​യൂ​ണി​യ​ൻ ഹാ​ളി​ൽ ന​ട​ക്കും. പ്രി​യ​ദ​ർ​ശി​നി തീ​യേ​റ്റ​റി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന പ​രി​ശോ​ധ​ന​യാ​ണ് ഇ​വി​ടേ​ക്ക് മാ​റ്റി​യ​ത്.