അനൈത്ത് ക്രിസ്തുവമക്കൾ റി​പ്പ​ബ്ലി​ക് ദി​ന​മാ​ച​രി​ച്ചു
Thursday, January 28, 2021 12:07 AM IST
കോ​യ​ന്പ​ത്തൂ​ർ : അ​നൈ​ത്തു ക്രി​സ്തു​വ​മ​ക്ക​ൾ ഒ​രു​ങ്കി നൈ​പ്പ് ന​ല മ​യ്യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 72-ാമ​ത് റി​പ്പ​ബ്ലി​ക് ദി​ന​മാ​ച​രി​ച്ചു. സം​ഘ​ട​ന​യു​ടെ പു​ലി​യ​ക്കു​ളം ഹെ​ഡ് ഓ​ഫീ​സി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ സം​ഘ​ട​ന പ്ര​സി​ഡ​ന്‍റ് സി.​എം.​സ്റ്റീ​ഫ​ൻ രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സി​എ​സ്ഐ ബി​ഷ​പ്പ് എ​സ്.​ചാ​ൾ​സ് വി​ശി​ഷ്ടാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത് ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി. സം​ഘ​ട ന​വ​നി​താ വി​ഭാ​ഗം പ്ര​സി​ഡ​ന്‍റ് ക​രോ​ലി​ൻ വി​മ​ലാ റാ​ണി, സം​ഘ​ട​ന ഭാ​ര​വാ​ഹി വി.​ക​ന​ക​രാ​ജ്, ത​മി​ഴ​മു​ദം കാ​ളി​ദാ​സ് ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ ത​മി​ഴ​മു​ദം അ​യ്യാ സ്വാ​മി, ജെ.​ഗാ​ർ​ഫീ​ൽ​ഡ്, ക​ന്പ​ൻ ക​ലെ കൂ​ടം സെ​ക്ര​ട്ടി മൂ​ടാ​രം മ​ണി​ക​ണീ​ൻ, കെ.​വ​ടി​വേ​ൽ, എം.​വെ​ള്ളി​ങ്കി​രി, വി.​സി.​നേ​താ​വ് ഡോ.​മാ​ണി​ക്യം, ബാ​ല​കൃ​ഷ്ണ​ൻ, ജ്യോ​തി മ​ണി, ഞ്ജാ​ന ആ​ന​ന്ദ്, തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.​
സം​ഘ​ട​ന പ്ര​സി​ഡ​ൻ​റ് സി.​എം.​സ്റ്റീ​ഫ​ൻ രാ​ജ്ന്‍റെ 45 വ​ർ​ഷ​ത്തെ സേ​വ​നം മാ​നി​ച്ച് അ​ന്നൈ തെ​രേ​സ എ​ഡ്യൂ​ക്കേ​ഷ​ണ​ൽ ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ യു.​എ​ൻ.​മു​രു​കേ​ശ​ൻ ബ​ഞ്ച​മി​ൻ മ​ക്ക​ൾ നാ​യ​ക​ൻ അ​വാ​ർ​ഡ് ന​ൽ​കി​യാ​ദ​രി​ച്ചു.