പ്ര​തി​ഷേ​ധ​യോ​ഗം ചേർന്നു
Thursday, January 28, 2021 12:05 AM IST
പാ​ല​ക്കാ​ട് : റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ക​ർ​ഷ​ക റാ​ലി​യി​ൽ ഉ​ണ്ടാ​യ ആ​ക്ര​മ​ണ​വും ക​ർ​ഷ​ക​ന്‍റെ മ​ര​ണ​വും അ​പ​ല​പ​നീ​യ​വും നീ​ച​വും ആ​ണെ​ന്നും ക​ർ​ഷ​ക​രെ ബാ​ധി​ക്കു​ന്ന ബി​ൽ പി​ൻ​വ​ലി​ച്ച് ക​ർ​ഷ​ക​ർ​ക്ക് നീ​തി ല​ഭ്യ​മാ​ക്ക​ണ​മെ​ന്നം കേ​ര​ള കോ​ണ്‍​ഗ്ര​സ് സ്റ്റി​യ​റി​ങ് ക​മ്മി​റ്റി അം​ഗം അ​പു ജോ​ണ്‍ ജോ​സ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു.
കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​പി.​ജെ ജോ​സ​ഫ് വി​ഭാ​ഗം പാ​ല​ക്കാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ്ര​ജീ​ഷ് പ്ലാ​ക്ക​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ബി ജോ​ണ്‍, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ശി​വ രാ​ജേ​ഷ്, ജി​ല്ല നേ​താ​ക്കന്മാരാ​യ പി.​കെ മാ​ധ​വ വാ​ര്യ​ർ, എ​ൻ.​പി ചാ​ക്കോ, യൂ​ത്ത് ഫ്ര​ണ്ട് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ടി ശി​ഹാ​ബ്, ക​ഐ​സ്‌​സി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഭി​ജി​ത്ത് മാ​ണി, നി​യോ​ജ​ക മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ രാ​ജ​ൻ വ​ർ​ഗീ​സ്,അ​ഡ്വ: ജ​യ​ൻ സി ​തോ​മ​സ്, സെ​ബി വ​ട​ക്ക​ൻ , ഇ​പി ശ​ബ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.