നി​ള​യി​ൽ വി​രു​ന്നെ​ത്തു​ന്ന ദേ​ശാ​ട​ന പ​ക്ഷി​ക​ൾ പ​റ​യു​ന്നു..... മാ ​നി​ഷാ​ദ
Saturday, January 23, 2021 12:08 AM IST
ഒ​റ്റ​പ്പാ​ലം: പു​ഴ​യി​ൽ തീ​യിടു​ന്ന ക്രൂ​ര​ത​യു​ടെ ക​ര​ങ്ങ​ൾ​ക്ക് മു​ന്പി​ൽ ക​ത്തി​യ​മ​രു​ന്ന ദേ​ശാ​ട​ന പ​ക്ഷി​ക​ളി​ൽ പ​ല​തി​ന്‍റെ​യും പ്ര​ജ​ന​ന​കാ​ല​മാ​ണി​ത്. ഇ​തു കൊ​ണ്ട് ത​ന്നെ​യാ​ണ് ഇ​വ ദേ​ശ​ങ്ങ​ൾ താ​ണ്ടി​യെ​ത്തി പു​ഴ​യു​ടെ അ​ടി കാ​ടു​ക​ളി​ൽ അ​ഭ​യം തേ​ടു​ന്ന​ത്. എ​ന്നാ​ൽ ഒ​ന്നു​മ​റി​യാ​തെ സ്വ​യം ക​ത്തി​യ​മ​രാ​നാ​ണ് ഇ​പ്പോ​ൾ ഇ​വ​ക്ക് യോ​ഗം.
തീ​യിട​ൽ കൂ​ടി​യാ​യ​തി​നാ​ലാ​വ​ണം ഭാ​ര​ത​പു​ഴ​യി​ൽ തീ ​ഇ​ടു​ന്ന​വ​രെ പി​ടി കൂ​ടാ​ൻ വ​നം, പോ​ലീ​സ​ധി​കൃ​ത​രും ഇ​ത്ത​വ​ണ തു​നി​ഞ്ഞി​റ​ങ്ങാ​നാ​ണ് തീ​രു​മാ​നം. നി​ള​യു​ടെ ആ​വാ​സ​വ്യ​വ​സ്ഥ​യെ ഹ​നി​ക്കു​ന്ന വി​ധ​ത്തി​ൽ അ​ടി​ക്കാ​ടു​ക​ൾ​ക്ക് തീ ​ഇ​ടു​ന്ന​വ​രെ പോ​ലീ​സും, വ​നം വ​കു​പ്പ​ധി​കൃ​ത​രും ചേ​ർ​ന്ന് ഇ​നി മു​ത​ൽ പി​ടി​കൂ​ടാ​ൻ രം​ഗ​ത്തു​ണ്ടാ​വും. ഒൗ​ദ്യോ​ഗി​ക വേ​ഷ​ത്തി​ലാ​യി​രി​ക്കി​ല്ല ഇ​വ​രു​ടെ ആ​ഗ​മ​ന​മെ​ന്നു​ള്ള​തും പ്ര​ധാ​ന​മാ​ണ്. ഭാ​ര​ത​പു​ഴ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​ൻ​മാ​ർ തീ ​ഇ​ടു​ന്ന​ത് മു​ൻ വ​ർ​ഷ​ങ്ങ​ളി​ലേ​തു​പോ​ലെ ഈ ​വ​ർ​ഷ​വും ആ​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഭാ​ര​ത​പ്പു​ഴ​യു​ടെ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ ക​ർ​ശ​ന​മാ​യ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ പോ​ലീ​സും, വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രും തീ​രു​മാ​നം എ​ടു​ത്ത​ത​ന്നാ​ണ് സൂ​ച​ന. ഭാ​ര​ത​പ്പു​ഴ​യി​ൽ കാ​റ്റു​കൊ​ള്ളാ​ൻ എ​ത്തു​ന്ന​വ​രി​ൽ ചി​ല​ർ അ​ല​ക്ഷ്യ​മാ​യി വ​ലി​ച്ചെ​റി​യു​ന്ന സി​ഗ​റ​റ്റ് കു​റ്റി​ക​ളും, ബീ​ഡി കു​റ്റി​ക​ളും, കെ​ടാ​ത്ത തീ​പ്പെ​ട്ടി ക​ന്പു​ക​ളും ഭാ​ര​ത​പ്പു​ഴ​യെ തീ ​പി​ടി​പ്പി​ക്കു​ന്നു​ണ്ട്.
ഉ​ണ​ങ്ങി​ക്ക​രി​ഞ്ഞ് നി​ൽ​ക്കു​ന്ന പു​ൽ​ക്കാ​ടു​ക​ളി​ൽ തീ​പ്പൊ​രി​യൊ​ന്ന് ചി​ത​റി​യാ​ൽ മ​തി വ​ള​രെ വേ​ഗ​ത്തി​ൽ ക​ത്തി​പ്പ​ട​രും. കി​ലോ​മീ​റ്റ​റു​ക​ളോ​ളം ഇ​തി​ന്‍റെ വ്യാ​പ​ന​വും ഉ​ണ്ടാ​കും. ഇ​തു​മൂ​ലം നി​ര​വ​ധി ചെ​റു ജീ​വി​ക​ളും ജ​ന്തു ജീ​വ​ജാ​ല​ങ്ങ​ളും ആ​ണ് ക​ത്തി​യെ​രി​യു​ന്ന​ത്. ഇ​ര തേ​ടി പു​ഴ​യോ​ര​ത്ത് എ​ത്തു​ന്ന ഒ​രു​പ​റ്റം പ​ക്ഷി​ക​ളു​ടെ​യും ജീ​വി​ക​ളു​ടെ​യും ആ​വാ​സ​വ്യ​വ​സ്ഥ​യാ​ണ് ഇ​തോ​ടു​കൂ​ടി ഇ​ല്ലാ​താ​വു​ന്ന​ത്. ദേ​ശാ​ട​ന​ക്കി​ളി​ക​ൾ ഉ​ൾ​പ്പെ​ടെ അ​നേ​കം പ​ക്ഷി​ക​ൾ എ​ത്തു​ന്ന സ്ഥ​ല​മാ​ണ് ഭാ​ര​ത​പ്പു​ഴ​യി​ലെ മ​ണ​ൽ​ത്തി​ട്ട​ക​ൾ. ഇ​ങ്ങ​നെ​യൊ​രു സ്ഥ​ല​ത്താ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ആ​രോ തീയിട്ട​ത്. ര​ണ്ടി​ട​ങ്ങ​ളി​ലാ​യി ഒ​രു ഏ​ക്ക​ർ സ്ഥ​ല​ത്താ​ണ് മ​ണ​ൽ​തി​ട്ട​ക​ളി​ൽ ഉ​ണ​ങ്ങി നി​ന്ന അ​ടി​ക്കാ​ടു​ക​ൾ​ക്കും ആ​റ്റു​വ​ഞ്ചി ചെ​ടി​ക​ൾ​ക്കും തീ​പ​ട​ർ​ന്ന​ത്. മാ​യ​ന്നൂ​ർ പ​രി​സ​ര പ്ര​ദേ​ശ​ത്തും ഇ​ത്ത​ര​ത്തി​ൽ ക​ഴി​ഞ്ഞ​ദി​വ​സം തീ​പി​ടി​ത്ത​മു​ണ്ടാ​യി. പു​ഴ​യ്ക്കു സ​മീ​പ​ത്തെ സ്വ​കാ​ര്യ സ്ഥ​ല​ത്തു​നി​ന്ന് ക​ത്തി തു​ട​ങ്ങി​യ തീ ​പു​ൽ​കാ​ടു​ക​ളി​ലേ​ക്ക് വ്യാ​പി​ച്ച​താ​ണോ​യെ​ന്നും സം​ശ​യി​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ജ​നു​വ​രി മാ​സ​ത്തി​ൽ ഒ​റ്റ​പ്പാ​ലം ഭാ​ഗ​ത്ത് വ​ള​രെ വ​ലി​യ രീ​തി​യി​ൽ തീ ​പി​ടി​ച്ചി​രു​ന്നു. അ​ന്ന് കു​ങ്കു​മ കു​രു​വി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ക്ഷി​ക്കു​ഞ്ഞു​ങ്ങ​ൾ ക​ത്തി​യെ​രി​ഞ്ഞ​ത് ദ​യ​നീ​യ കാ​ഴ്ച​യാ​യി​രു​ന്നു.
തു​ട​ർ​ന്ന് പാ​ല​ക്കാ​ട് ഡി​എ​ഫ്ഒ, ഒ​റ്റ​പ്പാ​ലം വ​നം​വ​കു​പ്പ് ഓ​ഫീ​സ​ധി​കൃ​ത​രോ​ട് റി​പ്പോ​ർ​ട്ട് തേ​ടു​ക​യും, പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു. ഇ​ത്ത​വ​ണ​യും സ​മാ​ന​മാ​യ രീ​തി​യി​ലാ​ണ് ഭാ​ര​ത​പ്പു​ഴ​യി​ൽ തീ​പി​ടു​ത്തം ഉ​ണ്ടാ​യ​ത്. ഒ​ക്ടോ​ബ​ർ മു​ത​ൽ ഫെ​ബ്രു​വ​രി വ​രെ​യു​ള്ള കാ​ല​ഘ​ട്ടം ഭാ​ര​ത​പ്പു​ഴ​യോ​ര​ത്തെ ദേ​ശാ​ട​ന​പ​ക്ഷി​ക​ളു​ടെ ആ​ഗ​മ​ന​ത്തി​ന്‍റെ വ​സ​ന്ത​കാ​ലം കൂ​ടി​യാ​ണ്. റെ​ഡ് മു​നി​യ. പ​രു​ന്ത് വ​ർ​ഗ്ഗ​ത്തി​ൽ​പ്പെ​ട്ട മാ​ഷ് ഹാ​രി​യാ​ർ ഓ​സ്പ്രേ. കു​രു​വി തു​ട​ങ്ങി​യ പ​ക്ഷി​ക​ൾ നി​ള​യോ​ര​ത്ത് വ്യാ​പ​ക​മാ​യി എ​ത്തും. ഇ​ത്ത​വ​ണ ഒ​ക്ടോ​ബ​റി​ൽ ത​ന്നെ പ​ക്ഷി​ക​ൾ എ​ത്തി​യി​ട്ടു​ണ്ട്. ദേ​ശാ​ട​ന​പ​ക്ഷി​ക​ളു​ടെ പ്ര​ധാ​ന കേ​ന്ദ്ര​മാ​ണ് ഭാ​ര​ത​പ്പു​ഴ. ഭാ​ര​ത​പ്പു​ഴ​യി​ൽ തീ​പി​ടു​ത്തം ഉ​ണ്ടാ​വു​ന്ന​ത് സ്വാ​ഭാ​വി​ക​മാ​യി അ​ല്ലെ​ന്നും സാ​മൂ​ഹ്യ​വി​രു​ദ്ധരു​ടെ ന​ട​പ​ടി​യാ​ണെ​ന്നും വ​നം വ​കു​പ്പും പോ​ലീ​സും തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. ഇ​ത്ത​രം സാ​ഹ​ച​ര്യ​ത്തി​ൽ ഫ​ല​പ്ര​ദ​മാ​യി ഇ​തി​നെ പ്ര​തി​രോ​ധി​ക്കാ​നാ​ണ് അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം.
അ​തേ​സ​മ​യം ഇ​ത്ത​ര​ക്കാ​രെ ക​ണ്ടെ​ത്താ​നു​ള്ള സാ​ധ്യ​ത​ക​ളു​ടെ പ​രി​മി​തി വ​കു​പ്പ​ധി​കൃ​ത​രെ കു​ഴ​ക്കു​ന്നു​മു​ണ്ട്. പൊ​തു​ജ​ന​ങ്ങ​ളി​ൽ സാ​മൂ​ഹി​ക അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ക മാ​ത്ര​മാ​ണ് ഇ​തി​ന് പ്ര​തി​വി​ധി​യാ​യി​ട്ടു​ള്ളൂ​വെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രി​ൽ ഭൂ​രി​പ​ക്ഷ​ത്തി​ന്‍റെ​യും അ​ഭി​പ്രാ​യം. എ​ന്നാ​ൽ പു​ഴ​യ്ക്ക് തീ ​ഇ​ടു​ന്ന വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന പ​ക്ഷം കൂ​ടു​ത​ൽ ആ​ളു​ക​ൾ ഈ ​പ്ര​വ​ണ​ത​യി​ലേ​ക്ക് തി​രി​യാ​നു​ള്ള സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കു​മെ​ന്നും ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു​ണ്ട്.