കല്ലേപ്പുള്ളി: മൈത്രീ നഗർ റസിഡൻസ് അസോസിയേഷൻ വാർഷിക പൊതുയോഗം ചേർന്നു. പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സുനിൽ കല്ലേപ്പുള്ളി (പ്രസിഡന്റ് ), പി ദിനേശ് കുമാർ (വൈസ് പ്രസിഡന്റ് ), ജോസ് പോൾ (സെക്രട്ടറി ), വി.എൽ. തോമസ് (ജോ. സെക്രട്ടറി ), ജിമ്മി ജോർജ് (ട്രഷറർ ), കമ്മറ്റി അംഗങ്ങൾ: ടി. ജെ. ജോർജ്, കെ. വിജയകുമാർ, വി. സെൽവരാജ്, എ. പി. മുരളീധരൻ, വി. പി. അനീഷ്, പി. എസ്. സേതുമാധവൻ.
വനിതാ കമ്മിറ്റി: ധന്യാ പ്രവീണ്‍ (കണ്‍വീനർ), സി. ബീന, എസ്. ഷമീന, എം. എ. ഹസീന (ജോ. കണ്‍വീനേഴ്സ്), മെന്പർമാർ: ഷൈല സുനിൽ, എ. രുഗ്മിണീദേവി, കെ. എ. ആബിദ, സുനിത അഭിലാഷ്, എ. സജ്ന.