Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Local News
PALAKKAD
PALAKKAD
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
തീപ്പൊള്ളലേറ്റ കാട്ടാന ചെരിഞ്ഞു
Friday, January 22, 2021 12:10 AM IST
കോയന്പത്തൂർ: നീലഗിരി മസിനഗുഡിയിൽ മനുഷ്യന്റെ കൊടും ക്രൂരതയ്ക്കിരയായി മുതുകിലും, കാതിലും തീ പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന കാട്ടാന ചരിഞ്ഞു. കൃഷിയിടത്തിലേക്ക് കടക്കാൻ ശ്രമിച്ച ആനയുടെ ദേഹത്തേക്ക് പെട്രോൾ ഒഴിച്ച ചാക്കിട്ട് തീ കൊളുത്തുകയും, ആസിഡ് ഒഴിച്ച് തുരത്തുകയുമായിരുന്നു. ഇതിൽ ആനയുടെ കാതിലും, മുതുകിലും പൊള്ളലേൽക്കുകയായിരുന്നു.പരിക്കേററ നിലയിൽ നിന്നിരുന്ന ആനയ്ക്ക് വനം വകുപ്പിന്റെ നേതൃത്വത്തിൽ പഴങ്ങൾക്കുള്ളിൽ മരുന്ന് വെച്ച് ചികിത്സ നൽകി വന്നിരുന്നതിനിടെ ആനയുടെ കാതിന്റെ ഒരു ഭാഗം അറ്റു വീഴുകയും ആന ചരിയുകയുമായിരുന്നു.
എന്നാൽ മുതുമല കടുവ സങ്കേതം ഡയറക്ടർ ശ്രീകാന്ത് പൊള്ളലേറ്റ തെന്ന ആരോപണം നിഷേധിച്ചു.മരക്കൊന്പു കൊണ്ടാണ് മുറിവുണ്ടായെന്നും മുറിവ് പഴുത്ത് ആന്തരീകാവയവങ്ങളെ ബാധിച്ചതാണ് മരണകാരണമെന്നും പറഞ്ഞു. ആനയെ പൊള്ളലേൽപ്പിച്ചവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് പരിസ്ഥിതി പ്രവർത്തകർ ആവശ്യപ്പെട്ടു.
ജയലളിതയുടെ ജന്മദിനം ആഘോഷിച്ചു
ചിറ്റൂർ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ 73 ാം ജന്മദിനം എഐഎഡിഎംകെ ചിറ്റൂർ നിയോജക മണ്ഡലം കമ്മിറ്റി ആഘോഷിച്ചു.
കാട്ടാനക്കൂട്ടം വീടുകൾ തകർത്തു
കോയന്പത്തൂർ: വാൽപ്പാറയിൽ കാട്ടാനക്കൂട്ടം തൊഴിലാളികളുടെ വീടുകൾ തകർത്തു. വാൽപ്പാറയിലെകല്ലാർ, തായ് മുടി പ്രദേശങ്ങ
കാട്ടുപന്നിയെ പിടികൂടി മാംസമാക്കി വിൽക്കാൻ അധികാരം നല്കണം: കത്തോലിക്ക കോൺഗ്രസ്
വടക്കഞ്ചേരി: സ്ഥിരമായി നാട്ടിലെ കൃഷിയിടങ്ങളിലെത്തുന്ന കാട്ടുപന്നികളെ പിടികൂടി മാംസമാക്കി വില്പന നടത്താനുള്ള അധികാ
കാന്പ്രത്ത്ചള്ള ഗണപതി ക്ഷേത്രം ഉത്സവം ഇന്നുമുതൽ
മുതലമട: കാന്പ്രത്ത്ച്ചള്ള ശ്രീ മഹാഗണപതി ക്ഷേത്രം ഉത്സവം കോവിഡ് നിബന്ധനകൾക്ക് വിധേയമായി ഇന്നു തുടങ്ങും. വൈകുന്നേരം 4
ടിപ്പർലോറി ബസിലിടിച്ച് നിരവധിപേർക്കു പരിക്ക്
മലന്പുഴ: ടിപ്പർ ലോറി കെഎസ്ആർടിസി ബസിലിടിച്ച് യാത്രക്കാർക്കും ഡൈവർമാർക്കും പരിക്ക്. പാലക്കാട്, നിന്ന് ആനകല്ലിലേക്ക് പോ
മിനി സിവിൽസ്റ്റേഷനിൽ ആ"ശങ്ക' തീർക്കാൻ ആൽമരച്ചുവടുകൾ..!
ചിറ്റൂർ: മിനി സിവിൽ സ്റ്റേഷൻ കോന്പൗണ്ടിന്റെ പ്രവേശന കവാടത്തിനരികെ ആൽമരത്തിന്റെ മറവിൽ മൂത്ര വിസർജനം തടയാൻ നടപട
തമിഴ്നാട്ടിൽ 12400 കോടിയുടെ പദ്ധതികൾക്ക് തുടക്കമിട്ടു പ്രധാനമന്ത്രി
കോയന്പത്തൂർ: 12400 കോടി രൂപ മതിപ്പുവരുന്ന പദ്ധതികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ചു.
കോയന്പത്തൂര
ഐഎഫ്എഫ്കെ അന്താരാഷ്ട്ര ചലച്ചിത്രമേളക്കു ഒരുക്കം
പാലക്കാട് : മാർച്ച് ഒന്നുമുതൽ അഞ്ചുവരെ പാലക്കാട് നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയുമായി ഒരുക്കം അവസാന ഘട്ടത്തി
വിദ്യാഭ്യാസ വികസനത്തിന്റെ അടിത്തറ രക്ഷിതാക്കളുടെ പിന്തുണ: മന്ത്രി
പാലക്കാട് : പൊതുവിദ്യാഭ്യാസത്തെ പിന്തുണച്ച് ആറര ലക്ഷം കുട്ടികളുടെ ഭാവി ഈ സർക്കാരിൽ വിശ്വസിച്ച് ഏൽപ്പിക്കാമെന്ന് രക്ഷി
ചിനക്കത്തൂരിൽ പൊൻപൂരം ഇന്ന്
ഒറ്റപ്പാലം: ചിനക്കത്തൂരിൽ പൊൻ പൂരം ഇന്ന്. ചടങ്ങുകളായി മാത്രം പൂരാഘോഷം ഇത്തവണ പരിമിതപ്പെടുത്തിയിട്ടുങ്കിലും തട്ടകം ഇ
130 പേർക്കുകൂടി കോവിഡ്: രോഗമുക്തി 173
പാലക്കാട് : ജില്ലയിൽ ഇന്നലെ 130 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സന്പർക്ക
കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ മാതൃ-ശിശു ബ്ലോക്ക് ഉദ്ഘാടനം
അഗളി: കോട്ടത്തറ ഗവ :ട്രൈബൽ സ്പെഷ്യലിറ്റി ആശുപത്രിയിൽ മദർ ആൻഡ് ബേബി ബ്ലോക്കിന്റെ ഉദ്ഘാടനം അട്ടപ്പാടി ബ്ലോക്ക് പഞ്ചാ
ഭക്ഷ്യ,വ്യാപാര കേന്ദ്രങ്ങളിൽ ആരോഗ്യവകുപ്പ് റെയ്്ഡ്
അഗളി:പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അട്ടപ്പാടിയിലെ ഭക്ഷ്യവസ്തുവ്യാപാര സ്ഥാപനങ്ങളിൽ ആരോഗ്യ വ
വടക്കഞ്ചേരിയിലും പരിസരങ്ങളിലും പിടിച്ചുപറിസംഘങ്ങൾ വിലസുന്നു
വടക്കഞ്ചേരി:വള്ളിയോടും പിടിച്ചുപറി സംഘങ്ങൾ വിലസുന്നു. ഇന്നലെ അതിരാവിലെ മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിനു സമീപം പള്ളി
ദേശീയപാതയോരത്തു തീപിടുത്തം
വടക്കഞ്ചേരി: വേനൽ ചൂട് കടുത്തതോടെ തീപിടുത്ത സംഭവങ്ങളും വർധിച്ചു. ഇന്നലെ ദേശീയ പാതയോരത്ത് രണ്ടിടത്ത് തീപിടുത്തമു
ചിറ്റടി ചേലോട് റബർതോട്ടത്തിൽ പുലിയും കുട്ടികളും
മംഗലംഡാം : ചിറ്റടി ചേലോട് റബർ തോട്ടത്തിൽ കുട്ടികളുമായി പുലിയെ കണ്ടു.
ഇന്നലെ പുലർച്ചെ റബർ ടാപ്പിംഗ് നടത്തുന്നതിനി
പാലക്കാടൻകാറ്റ് എങ്ങോട്ട്..?
സ്വന്തം ലേഖകൻ
പാലക്കാട് : വാളയാർ ചുരം കടന്നു വീശിയെത്തുന്ന പാലക്കാടൻ കാറ്റിനു രാഷ്ട്രീയമായി ആരോടും പ്രത്യേക മമതയോ പര
നെല്ലെടുക്കാൻ സപ്ലൈകോയ്ക്കു മടി; കൊയ്ത്തുകഴിഞ്ഞ കർഷർ വെട്ടിൽ
വടക്കഞ്ചേരി: കരപ്പാടങ്ങളിൽ രണ്ടാം വിളകൊയ്ത്ത് കഴിഞ്ഞ് ഒരു മാസമായിട്ടും നെല്ലെടുക്കാൻ സപ്ലൈകോ അധികൃതർ എത്തുന്നില്ലെ
കൊയ്ത്തുയന്ത്ര വാടക തോന്നുംപടി: കുടുങ്ങിയതു കർഷകർ
നെന്മാറ: നെന്മാറ, അയിലൂർ, കയ്പ്പഞ്ചേരി പാടശേഖരങ്ങളിൽ കൊയ്ത്ത് തുടങ്ങിയെങ്കിലും സപ്ലൈകോ നെല്ല് സംഭരണം തുടങ്ങാനാകാത്തത
വിവരം ലഭിക്കുന്നവർ അറിയിക്കണം
പാലക്കാട് : കൊട്ടേക്കാട് റെയിൽവേ സ്റ്റേഷന് സമീപമുള്ള മലന്പുഴ കനാലിൽ യുവാവിന്റെ ജഡം കണ്ടെത്തിയ സാഹചര്യത്തിൽ ഇയാളെ കു
കുടുംബ സംഗമവും വാർഷികവും
വടക്കഞ്ചേരി: മൂലങ്കോട് പൗരസമിതിയുടെ ഇരുപത്തിയാറാം വാർഷികവും കുടുംബ സംഗമവും 28ന് നടക്കും. രാവിലെ 9.30ന് മൂലങ്കോട
ഗസ്റ്റ് ഇൻസ്ട്രക്ടർ
നെന്മാറ: ഐടിഐയിൽ എംപ്ലോയബിലിറ്റി സ്കിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവിലേക്ക് ശനിയാഴ്ച കൂടിക്കാഴ്ച കാലത്ത് 11ന് നടക്കും.
ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ചു ശവമഞ്ചം സമരവുമായി കെഎസ് യു
പാലക്കാട് : തുടർച്ചയായുള്ള പാചകവാതക, പെട്രോൾ ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച് ഉന്തു വണ്ടിയിൽ ഗ്യാസ് സിലിണ്ടറിന്
കോൺഗ്രസ് ഉപരോധ സമരം നാളെ
പാലക്കാട് : ഇന്ധന പാചകവാതക വില കുതിച്ചുയർന്നതിനെതിരായും കേന്ദ്രസംസ്ഥാന സർക്കാരുകളുടെ എക്സൈസ് ഡ്യൂട്ടി കൊള്ളയ്ക്ക
ദേശീയ തരുമിത്ര ഓണ്ലൈൻ ഇക്കോ ഫെസ്റ്റ് സമാപിച്ചു
അഗളി: അട്ടപ്പാടി ആദിയും തരുമിത്രയും സംയുക്തമായി നടത്തിയ ദേശീയ തരുമിത്ര ഓണ്ലൈൻ ഇക്കോ ഫെസ്റ്റ് സമാപിച്ചു. ജൈവവൈവിധ
പ്രതീക്ഷകൾക്കു ചിറകുമുളച്ചു; ഡയാലിസിസ് സെന്റർ ഉടൻ
ഷൊർണൂർ: സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡയാലിസിസ് സെന്റർ പ്രവർത്തനം തുടങ്ങാൻ നടപടികളായി. ഷൊർണൂർ നഗരസഭ ചെയർമാൻ
കൊല്ലങ്കോട് ഫയർ യൂണിറ്റ് ഉദ്ഘാടനം ഇന്ന്
കൊല്ലങ്കോട് : മുപ്പതു വർഷത്തെ കൊല്ലങ്കോട് നിവാസികളുടെ ജനകീയാവശ്യത്തിനു ഇന്നു സാക്ഷാത്കാരമാവുന്നു. കൊല്ലങ്കോട് ട
എച്ച്എസ്എസ്ടിഎ സംസ്ഥാന സമ്മേളനം തുടങ്ങി
ചിറ്റൂർ : ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ മുപ്പതാം സംസ്ഥാന സമ്മേളനത്തിന് ചിറ്റൂരിൽ തുടക്കം കുറിച്ചു. അഞ്ച് വ
വിദ്യാർഥികളിൽ ശാസ്ത്രബോധം വളർത്താൻ "മഴവില്ല്'
പാലക്കാട് : സ്കൂൾ വിദ്യാർഥികളിലുള്ള ശാസ്ത്രവാസനകളെ പ്രായോഗികരീതിയിൽ ശാസ്ത്രീയമായി കണ്ടെത്തുക ലക്ഷ്യമിട്ട് മഴവില്
9,10,11 ക്ലാസ് വിദ്യാർഥികൾക്കു പരീക്ഷയില്ലാതെ തുടർപഠന യോഗ്യത
കോയന്പത്തൂർ : 2020-21 അധ്യായന വർഷത്തെ 9, 10, 11, ക്ലാസ് വിദ്യാർത്ഥികൾ പൊതുപരീക്ഷയില്ലാതെ തുടർപഠന യോഗ്യത നേടിയതായി
വിഗ്രഹ മോഷണം : അന്വേഷണം ആരംഭിച്ചു
കോയന്പത്തൂർ : കാട്ടൂരിൽ ക്ഷേത്രനട തുറന്ന് വിഗ്രഹം മോഷ്ടിച്ചവർക്കായി അന്വേഷണം ആരംഭിച്ചു. കാട്ടൂർ പുതിയവർ നഗറിലുള്
മാധ്യമ പ്രവർത്തകർ പ്രതിഷേധിച്ചു
കോയന്പത്തൂർ : കൊഡീസിയയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടി റിപ്പോർട്ടു ചെയ്യാൻ എത്തിയ മാധ്യമ പ്രവർ
തമിഴ്നാട്ടിലെ 34 ജില്ലകളിൽ ഭൂഗർഭജല നിരപ്പ് വർധിച്ചു
കോയന്പത്തൂർ : തിരുപ്പൂർ ഉൾപ്പെടെയുള്ള 34 ജില്ലകളിലെ ഭൂഗർഭ ജല നിരപ്പ് വർധിച്ചതായി സർവേ റിപ്പോർട്ടുകൾ. പൊതുമരാ
നെല്ലിയാന്പതി പഞ്ചായത്തിനു അവാർഡ്
നെല്ലിയാന്പതി: സംസ്ഥാനത്ത് കയർ ഭൂവസ്ത്രം ഉപയോഗിച്ചു മികച്ച പദ്ധതി നടപ്പാക്കിയ ജില്ലയിലെ നെല്ലിയാന്പതി പഞ്ചായത്തിന്
തമിഴ്നാടൻ സർക്കാർ ബസ് തൊഴിലാളികൾ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി
കോയന്പത്തൂർ : വിവിധ ആവശ്യങ്ങളുന്നയിച്ചു കൊണ്ട് സർക്കാർ ബസ് ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. ശന്പള
ചേനവിത്ത് വിതരണം
പാലക്കയം: തച്ചന്പാറ പഞ്ചായത്തിൽ കേര ഗ്രാമം പദ്ധതിയുടെ ഭാഗമായി ഇടവിള കൃഷിക്കുള്ള സൗജന്യ ചേന വിത്ത് വിതരണം തുടങ്ങി. പ
പൂർവവിദ്യാർഥി സംഗമം
കല്ലടിക്കോട്: പഠനത്തിനു ശേഷം സമൂഹത്തിന്റെ വിവിധ മേഖലയിൽ എത്തിപ്പെട്ട ആ പഴയ കൂട്ടുകാർ വീണ്ടുംഒത്തുകൂടി. കല്ലടിക്ക
ബഹിഷ്കരിക്കും
കല്ലടിക്കോട് :കോങ്ങാട് ഫയർ സ്റ്റേഷന്റെ ഉദ്ഘാടന ചടങ്ങിലേക്ക് യുഡിഎഫ് പ്രതിനിധികളെ ക്ഷണിക്കാത്തതിൽ പ്രതിഷേധം. എംപി വി.
നവീകരിക്കണം, പള്ളം-നിലന്പതിപ്പാലം പാത
കൊല്ലങ്കോട് : പള്ളം-നിലന്പതിപ്പാലം പാത തകർന്ന് വാഹനസഞ്ചാരം അതീവ ദുഷ്കരമായി. കനാൽ പാലം മുതൽ നിലന്പതിപ്പുഴ പാലംവ
കണ്ണന്പ്ര വ്യവസായ പാർക്കിലൂടെ 4000 പേർക്കു തൊഴിൽ: മന്ത്രി
പാലക്കാട് : ചെന്നൈ ബാംഗ്ലൂർ വ്യാവസായിക ഇടനാഴി യുടെ ഭാഗമായി സ്ഥാപിക്കുന്ന കണ്ണന്പ്ര വ്യവസായ പാർക്കിലൂടെ നാലായിരത്തോള
ഭൂമി ഏറ്റെടുക്കലിനു വേഗത വേണമെന്നു ഭൂവുടമകൾ
വടക്കഞ്ചേരി: പദ്ധതി പ്രഖ്യാപനം ഒൗദ്യോഗികമായി നടന്ന സാഹചര്യത്തിൽ കണ്ണന്പ്രയിൽ വ്യവസായ പാർക്കിനായുള്ള ഭൂമി ഏറ്റെടു
വലയിൽ കുടുങ്ങിയ മീനിനു തൂക്കം 14 കിലോ
മുതലമട: മീങ്കര ഡാമിൽ മത്സ്യബന്ധന തൊഴിലാളി ബാബുവിന്റെ വലയിൽ കുടുങ്ങിയത് പതിനാലുകിലോ തൂക്കമുള്ള ഭീമൻ മത്സ്യം.
പ
തെരുവുനായകൾ രണ്ടു ആടുകളേയും കാളക്കുട്ടിയേയും കടിച്ചുകൊന്നു
കൊല്ലങ്കോട്: ചെമ്മണംതോട് ശ്മശാനം പാതയിൽ കുട്ടത്തോടെ അലയുന്ന തെരുവുനായക്കുട്ടം യാത്രക്കാർക്കും വളർത്തുമൃഗങ്ങൾക്
അന്താരാഷ്ട്ര ചലചിത്രമേള: മൂന്നു ദിവസങ്ങളിൽ ഓപ്പണ് ഫോറം
പാലക്കാട് : മാർച്ച് ഒന്നുമുതൽ അഞ്ചുവരെ നടക്കുന്ന 25മത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മൂന്നു ദിവസങ്ങളിലായി ഓപ്പണ് ഫോ
ആന്റിജൻ പരിശോധനാസ്ഥലം മാറ്റി
പാലക്കാട് : പാസ് അനുവദിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന കോവിഡ് 19 പരിശോധന 27,28, മാർച്ച് 1 തീയതികളിലായി താരേക്കാട്
ജില്ലയിൽ രണ്ട് പ്രാദേശിക അവധി
പാലക്കാട് : ചിനക്കത്തൂർ പൂരം പ്രമാണിച്ച് ഒറ്റപ്പാലം താലൂക്കിലെ ഒറ്റപ്പാലം നഗരസഭാ പരിധിലെയും ലെക്കിടി പേരൂർ ഗ്രാമപ
ഒരുവർഷത്തേക്കു തടവുശിക്ഷ
വടക്കഞ്ചേരി: ഉടുന്പിനെ കൊന്ന് കെട്ടി തൂക്കിയ കേസിൽ കോടതി തടവുശിക്ഷ വിധിച്ചു. ചേരാമംഗലം വാക്കുളം സത്യ(49) നെയാണ് ആലത്ത
വലിയ വാഹനത്തിനു നിരോധനം
വടക്കഞ്ചേരി: കെ എസ് ഇ ബി സെക്ഷന്റെ പരിതിയിലുള്ള കമ്മാന്തറ ഭാഗത്ത് എ ബി സി കേബിൾ വലിക്കുന്ന ജോലി നടക്കുന്നതിനാൽ ഇന
ചിനക്കത്തൂരിൽ പൂരം നാളെ, ഇന്നു കുമ്മാട്ടി
ഒറ്റപ്പാലം: ചിനക്കത്തൂർ പൂരത്തിന് മുന്നോടിയായി ഇന്നലെ താലപ്പൊലി ആഘോഷിച്ചു. ആചാര അനുഷ്ടാനങ്ങളോടുകൂടിയാണ് താലപ്
112 പേർക്കുകൂടി കോവിഡ് : രോഗമുക്തി 132
പാലക്കാട് : ജില്ലയിൽ ഇന്നലെ 112 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സന്പർക്ക

Latest News
തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ച് വാളയാർ പെൺകുട്ടികളുടെ അമ്മ
പ്രശ്നബാധിത ബൂത്തുകൾ കേന്ദ്രസേന നിയന്ത്രിക്കുമെന്ന് ടിക്കാറാം മീണ
"കുറ്റിച്ചൂലിനെ നിർത്തിയാലും ജയിക്കുന്ന കാലം കഴിഞ്ഞു'; കോൺഗ്രസിന് മുന്നറിയിപ്പുമായി എ.കെ. ആന്റണി
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും മറവിരോഗമോ..? സർക്കാരിനെതിരേ വീണ്ടും ചെന്നിത്തല
കോഴിക്കോട്ട് സിപിഎം പ്രവർത്തകന് കുത്തേറ്റു

More from other section
ദേശീയപാതയിൽ സ്കൂട്ടർ യാത്രികൻ കാറിടിച്ച് മരിച്ചു
Thiruvananthapuram
ദക്ഷിണാഫ്രിക്കയിൽ വാഹനാപകടത്തിൽ മരിച്ചു
Kollam
2016 നിയമസഭാ തെരഞ്ഞെടുപ്പ് വിജയികൾ, വോട്ടിംഗ് നില
Pathanamthitta
കായംകുളത്തു പ്രതിഭയെ നേരിടാൻ അരിതയോ?
Alappuzha
വായ്പക്ക് അപേക്ഷ ക്ഷണിച്ചു
Kottayam
ലൈസൻസ് മേള
Idukki
ജനകീയ കർഷകവേദി വിളവെടുപ്പ് നടത്തി
Ernakulam
വോട്ടു പൂരത്തിലെ കുടമാറ്റം
Thrissur
പൂക്കോട്ടൂരിലെ ശിൽപശാല ജനകീയമായി
Malappuram
കർഷക രക്ഷാ പ്രഘോഷണ യാത്രയ്ക്ക് കക്കയത്ത് സ്വീകരണം
Kozhikode
ഡിഎഫ്ഒയുടെ കാര്യാലയത്തിനു മുന്നിൽ ധർണ നടത്തി
Wayanad
കൂത്തുപറന്പ് മണ്ഡലം
Kannur
റബറിന് 250 രൂപ തറവില നിശ്ചയിക്കണം: കിസാൻ കോൺ.

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top