Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Local News
PALAKKAD
PALAKKAD
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
വാഹനഗതാഗതം രണ്ടു കവാടങ്ങളിലൂടെ: മനുഷ്യാവകാശ കമ്മീഷൻ
Thursday, December 3, 2020 12:34 AM IST
പാലക്കാട്: ജില്ലയിലെ ബസ്റ്റാന്റുകളിൽ അകത്തേക്കും പുറത്തേക്കുമുള്ള വാഹനഗതാഗതം രണ്ട് കവാടങ്ങളിലൂടെ മാത്രം അനുവദിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ബസ്റ്റാന്റുകളിലും ബസ്റ്റോപ്പുകളിലും ബസ്
നിർത്തിയിടേണ്ട സ്ഥലങ്ങൾ മുൻകൂട്ടി നിശ്ചയിച്ച് അറിയിപ്പ് സ്ഥാപിക്കണമെന്നും കമ്മീഷൻ അംഗം വി.കെ.ബീനാകുമാരി നിർദ്ദേശിച്ചു. നിർദ്ദേശങ്ങൾ പാലിക്കാത്ത കഐസ്ആർറ്റിസി,സ്വകാര്യ ബസുകൾക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.യാത്രികരുടെ സുഗമമായ സഞ്ചാരത്തിനായി ഫുട്പാത്ത് ഉൾപ്പെടെയുള്ള നടപ്പാതകളിലെ തടസ്സങ്ങൾ ഉടൻ നീക്കണം. ബസ്റ്റാന്റിലും പരിസരങ്ങളിലും പ്രവർത്തിക്കുന്ന ചന്ത ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങളിലേക്കുള്ള പാർക്കിംഗ് നിശ്ചിത രിതിയിൽ ക്രമീകരിക്കണം. കഴിയുമെങ്കിൽ ഇത്തരം സ്ഥാപനങ്ങൾ മാറ്റിസ്ഥാപിക്കണം. മതിയായ രീതിയിലുള്ള ട്രാഫിക് അവബോധം നൽകേണ്ടതാണ്. അതിനുതകുന്ന അടയാളങ്ങളും നൽകി സുഗമമായ വാഹനഗതാഗതത്തിന് നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.കോങ്ങാട് ബസ്റ്റാന്റിൽ സ്വകാര്യ ബസിനടിയിൽപ്പെട്ട് വിരമിച്ച അധ്യാപകൻ മരിച്ച സംഭവത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്. ജില്ലാ കളക്ടർ ജില്ലാപോലീസ് മേധാവി തുടങ്ങിയവരിൽ
നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. ആർറ്റിഒ നിശ്ചയിച്ചിരിക്കുന്ന സമയക്രമം അനുസരിച്ച് മാത്രം ബസുകൾ സർവീസ് നടത്തണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു. ഡ്രൈവർ ശ്രദ്ധിക്കാത്തത് കാരണമാണ് യാത്രക്കാരൻ മരിച്ചതെന്ന് ജില്ലാ പോലീസ് മേധാവി കമ്മീഷനെ അറിയിച്ചു.
ബസ് ഉടമകളുടെ അസോസിയേഷൻ അനധിക്യതമായി ഒലവക്കോട്,കോങ്ങാട്, കടന്പഴിപ്പുറം എന്നിവിടങ്ങളിൽ സ്വന്തമായി പഞ്ചിംഗ് നടത്തുന്നു എന്ന ആരോപണത്തെ കുറിച്ച് അന്വേഷിക്കുമെന്ന് ആർറ്റിഒ അറിയിച്ചു. ജില്ലയിലും കോങ്ങാട് ബസ്റ്റാന്റിലും കമ്മീഷൻ മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ ഉടൻ നടപ്പിലാക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
മേലാർകോട് ഫൊറോന പള്ളിയിൽ സിഎൽസി വാർഷിക സമാപനം
ആലത്തൂർ: മേലാർകോട് സെന്റ് ആന്റണീസ് ഫൊറോന പള്ളിയിൽ പാലക്കാട് രൂപത ബിഷപ്പ് മാർ ജേക്കബ് മനത്തോടത്തിന്റെ ഒൗദ്യോഗ
റോഡുനിർമാണം തുടങ്ങിയില്ല; ശിരുവാണി റോഡിൽ മണ്ണിടിച്ചിൽ
കല്ലടിക്കോട്: സംരക്ഷണപ്രവർത്തനങ്ങൾ ഇല്ലാത്തതിനാലും റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാത്തതിനാലും ഇടക്കുർശി
176 പേർക്കുകൂടി കോവിഡ്
പാലക്കാട്: ജില്ലയിൽ ഇന്നലെ 176 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സന്പർക്ക
യുഡിഎഫ് മാനിഫെസ്റ്റോ കമ്മിറ്റി സിറ്റിംഗ് ഇന്ന്
പാലക്കാട് : യുഡിഎഫ് തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോ കമ്മിറ്റി സിറ്റിംഗ് ഇന്ന് രാവിലെ 10ന് ഹോട്ടൽ ഇന്ദ്രപ്രസ്ഥ ഹാളിൽ വച്ച്
കരടിയോട്ടിൽ കാട്ടാനയിറങ്ങി: വ്യാപക കൃഷിനാശം
മണ്ണാർക്കാട്: കോട്ടോപ്പാടം കര ടിയോട്ടിൽ കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. രാത്രി കോഴിഫാമിലേക്കെത്തിയ മി
അറ്റകുറ്റപ്പണികൾ ഇല്ല; കാഞ്ഞിരപ്പുഴ കനാൽ നാശത്തിലേക്ക്
കല്ലടിക്കോട്: കൃത്യമായ ഇടവേളകളിൽ അറ്റകുറ്റ പണികൾ ഇല്ലാത്തതിനാൽ കാഞ്ഞിരപ്പുഴ കനൽ നശിച്ചുകൊണ്ടിരിക്കുന്നതായി
സ്നേഹയ്ക്കു ഉപഹാരവുമായി എംഎൽഎ
ആലത്തൂർ: കേരള സർക്കാരിന്റെ ബജറ്റിന് തുടക്കം കുറിച്ച കവിതയുടെ ഉടമ സ്നേഹ എന്ന മിടുക്കിക്ക് ഉപഹാരവുമായി കെ.ഡി പ്രസേന
കതിരണിഞ്ഞ പാടങ്ങളിൽ വരിശല്യം രൂക്ഷം; കർഷകർ ആശങ്കയിൽ
നെന്മാറ: രണ്ടാം വിള കൊയ്തെടുക്കാനായ പാടശേഖരങ്ങളിൽ വരി ശല്യം കൂടിയതോടെ കർഷകർ ആശങ്കയിൽ. കളപറിച്ചു മാറ്റിയും വളപ്ര
ഡിഎംകെ പ്രവർത്തകനെ അക്രമിച്ചതിൽ പ്രതിഷേധിച്ചു
കോയന്പത്തൂർ: കോയന്പത്തൂരിൽ വാർത്താ ശേഖരണത്തിൽ ഏർപ്പെട്ടിരുന്ന മാധ്യമപ്രവർത്തകനെ ഡിഎംകെ പ്രവർത്തകൻ ആക്രമിച്ച സ
"നമ്മുടെ മംഗലംഡാം’വാട്സ് ആപ് കൂട്ടായ്മക്കു ആദരം
മംഗലംഡാം : ’നമ്മുടെ മംഗലംഡാം’ എന്ന വാട്സ് ആപ്പ് കൂട്ടായ്മക്ക് ജനമൈത്രി പൊലിസിന്റെ ആദരം. ന· പ്രവർത്തനങ്ങളിലൂടെ നാടിന
കെഎസ്ആർടിസിയിലെ അഴിമതി അന്വേഷിക്കണം: കേരള കോണ്‍ഗ്രസ്- ജേക്കബ്
പാലക്കാട് : കെഎസ്ആർടിസിയിലെ അഴിമതി എംഡി തന്നെ വെളിപ്പെടുത്തിയ സാഹചര്യത്തിൽ അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ തയാറ
തരൂർ മണ്ഡലത്തിൽ 279.75 കോടിയുടെ പദ്ധതികൾക്കു ബജറ്റിൽ അംഗീകാരം
വടക്കഞ്ചേരി: തരൂർ നിയമസഭാ മണ്ഡലത്തിൽ 279.75 കോടി രൂപയുടെ പദ്ധതികൾക്ക് ബജറ്റിൽ അംഗീകാരം ലഭിച്ചതായി മന്ത്രി കൂടിയാ
പാറകപ്പാടം ചിറ തകർച്ചയിലേക്ക്
തച്ചനാട്ടുകര: തച്ചനാട്ടുകര ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡായ ചാമപ്പറന്പിലെ പാറകപ്പാടം ചിറ നാശത്തിന്റെ വക്കിൽ.
അപകട ഭീഷണിയായി വൻ മരങ്ങൾ
വടക്കഞ്ചേരി: എളവന്പാടം തോണിപ്പാടത്ത് വീടുകൾക്കും യാത്രക്കാർക്കും അപകടഭീക്ഷണിയായി വൻമരങ്ങൾ. ഇറിഗേഷൻ കനാലുകൾക
മരക്കുറ്റികളും ചിരട്ടത്തുണ്ടുകളും ഇവിടെ കലയുടെ വിസ്മയക്കാഴ്ച്ച!
ഫ്രാൻസിസ് തയ്യൂർ
മംഗലംഡാം: കലാവൈഭവങ്ങളിൽ അക്കാദമിക് പംനങ്ങളോ പൈതൃകമായ സിദ്ധികളോ പൊൻകണ്ടം ആറാക്കൽ റോയിക്കില്ല.
ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു
കല്ലടിക്കോട്: ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർ മരിച്ചു. കോങ്ങാട് ചോലകുണ്ടിൽ സത്യനാരായണൻ (43) ആണ് മരിച്ച
പൊതുവിതരണ രംഗത്തെ സർക്കാർ ഇടപെടൽ ഫലപ്രദം: മന്ത്രി
പാലക്കാട്: പൊതു വിതരണ രംഗത്തെ സർക്കാരിന്റെ ഫലപ്രദമായ ഇടപെടലിലൂടെയാണ് ഉപഭോക്തൃ സംസ്ഥാനമായിട്ടും വിലക്കയറ്റം പി
വീട് അനുവദിക്കാൻ കോഴ ചോദിച്ചെന്ന പരാതിയുമായി ആദിവാസികൾ
മണ്ണാർക്കാട് : 2018ലെ പ്രളയത്തിൽ തകർന്ന വീടിന് പകരം പുതിയ വീട് അനുവദിച്ചില്ല. കാരണക്കാരനായ ഉദ്യോഗസ്ഥനെതിരെ നിയമ
ആലത്തൂർ നിയോജക മണ്ഡലത്തിൽ വിവിധ പദ്ധതികൾക്കായി തുക വകയിരുത്തി
ആലത്തൂർ: ആലത്തൂർ നിയോജക മണ്ഡലത്തിലെ വിവിധ പദ്ധതികൾക്കായി തുക വിലയിരുത്തി. എല്ലാ പഞ്ചായത്തുകളിലും പൊതു വിദ്യാലയ
മണ്ണാർക്കാട് മണ്ഡലത്തിൽ 60 കോടിയുടെ പദ്ധതി
മണ്ണാർക്കാട്: മണ്ണാർക്കാട് നിയോജക മണ്ഡലത്തിൽ 2021ലെ ഇടക്കാല ബഡ്ജറ്റിൽ താഴെപ്പറയുന്ന വികസനപ്രവർത്തനങ്ങൾ ഉൾക്കൊ
റോഡുവക്കത്ത് മരത്തണലിലെ വസ്ത്രവ്യാപാരം കൗതുക കാഴ്ച
ചിറ്റൂർ: പുഴപ്പാലത്തിനു സമീപം റോഡ് വക്കത്ത് ടീ ഷർട്ട് കച്ചവടത്തിന് ആവശ്യക്കാരേറെയാണ്. വിവിധ വർണ്ണത്തിൽ കുട്ടി കുപ്പ
കിഴക്കഞ്ചേരി വില്ലേജിനെ ഇഎസ്എ പരിധിയിൽ നിന്ന് ഒഴിവാക്കണം
വടക്കഞ്ചേരി : ജനവാസ മേഖലകളും കൃഷിയിടങ്ങളും ഉൾപ്പെട്ട കിഴക്കഞ്ചേരി ഒന്ന് വില്ലേജിനെ അതീവ പരിസ്ഥിതി ലോല പ്രദേശമാക്ക
ജില്ലയിൽ ഇന്നലെ 348 പേർക്ക് കോവിഡ് ; 218 പേർക്ക് രോഗമുക്തി
പാലക്കാട:് ജില്ലയിൽ ഇന്നലെ 348 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സന്പർക്ക
കല്ലടിക്കോട് സർവീസ് സഹകരണ ബാങ്ക് കൊയ്ത്തുത്സവം നടത്തി
കല്ലടിക്കോട്: കരിന്പ മുട്ടിക്കൽകണ്ടം പാടത്തെ ഒന്നരയേക്കറോളം സ്ഥലത്ത് ഇത്തവണ ജൈവ നെൽകൃഷിയിലൂടെ വിളഞ്ഞത് നൂറുമേനി
ബ്രാഞ്ചുകനാലുകളിൽ ജലഗതാഗതത്തിനു തടസമായി മാലിന്യം തള്ളുന്നു
വണ്ടിത്താവളം: മൂലത്തറ ഇടതു കനാലിന്റെ ബ്രാഞ്ച് കനാലുകളിൽ വിവിധ മാലിന്യം തള്ളൽ കാരണം ജലഗതാഗതം തടസപ്പെടുന്നത് പതിവ
മണ്ണാർക്കാട് അസംബ്ലി സീറ്റ് കോണ്‍ഗ്രസിന് ലഭിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്
മണ്ണാർക്കാട്: മണ്ണാർക്കാട് അസംബ്ലി നിയോജകമണ്ഡലം സീറ്റ് കോണ്‍ഗ്രസിന് ലഭിക്കണമെന്ന ആവശ്യമുന്നയിച്ച് മണ്ണാർക്കാട്
കഞ്ചാവ് വിൽപന: അറസ്റ്റ് ചെയ്തു
കോയന്പത്തൂർ : കഞ്ചാവ് വിൽപ്പന നടത്തിയ രണ്ടു പേരെ പോലീസ് പിടികൂടി കാഞ്ചീപുരം സ്വദേശി ഭാരത് (25), പൊള്ളാച്ചിമടപ്പട്ടി
ആദ്യദിനം വാക്സിൻ സ്വീകരിച്ചത് 857 പേർ
പാലക്കാട്: ജില്ലയിൽ ഒൻപത് കേന്ദ്രങ്ങളിലായി ആദ്യദിനം കോവിഡ് വാക്സിൻ കുത്തിവെപ്പെടുത്തത് 857 ആരോഗ്യ പ്രവർത്തകർ. ഓരേ
പുന്നപ്പാടത്ത് മോഷണം
വടക്കഞ്ചേരി: പുന്നപ്പാടം കാക്കോട് പുത്തൻപള്ളിയിലെ നേർച്ചപ്പെട്ടി മോഷണം പോയി. ഇന്നലെ ഉച്ചക്കാണ് പള്ളി ജീവനക്കാരൻ ഭ
ഇന്നലെ നെല്ലിയാന്പതിയിലെത്തിയത് 6000 വാഹനങ്ങൾ
നെല്ലിയാന്പതി: വിനോദസഞ്ചാരമേഖലയായ നെല്ലിയാന്പതിയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. തമിഴ്നാട് പൊങ്കൽ അവധി ദിനങ്ങളില
ദേശീയപാതയിൽ വാഹന യാത്രികർ അപകടത്തിൽപ്പെട്ട് പിടഞ്ഞു വീഴുന്പോഴും അധികൃതർക്ക് മൗനം
വടക്കഞ്ചേരി: ദേശീയ പാത അഞ്ചുമൂർത്തി മംഗലത്ത് അപകടങ്ങളിൽപ്പെട്ട് ജനങ്ങൾ പിടഞ്ഞ് വീഴുന്പോഴും സുരക്ഷാ നടപടികളെടുക
വാർഷിക സമ്മേളനം നടത്തി
പാലക്കാട്: ലൈഫ് ഇൻഷുറൻസ് ഏജന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ചിറ്റൂർ ബ്രാഞ്ച് വാർഷിക സമ്മേളനം ചിറ്റൂർ സിആർസി ക്ലബ്ബിൽ വച്ച്
അഞ്ചു വയസുകാരി വിഴുങ്ങിയ നാണയം ശസ്ത്രക്രിയ കൂടാതെ പുറത്തെടുത്തു
മണ്ണാർക്കാട്: അഞ്ച് വയസുകാരിയുടെ തൊണ്ടയിൽ കുരുങ്ങിയ നാണയം വട്ടന്പലം മദർകെയർ ആശുപത്രിയിൽ ശസ്ത്രക്രിയ കൂടാതെ പുറത
ചിറ്റൂർ താലൂക്കിൽ പതിനാറു ദിവസമായി അരി വിതരണം ഇല്ല
മുതലമട: ചിറ്റൂർ താലൂക്കിൽ 156 റേഷൻ കടകളിൽ അരി വിതരണം നിലച്ചിട്ട് പതിനാറു ദിവസം പിന്നിട്ടു. താലൂക്കിൽ കൂടുതൽ നിർധ
കോവിഡ് വാക്സിൻ കുത്തിവയ്പ് ആരംഭിച്ചു
കോയന്പത്തൂർ: കൊറോണ പ്രതിരോധ മരുന്ന് കുത്തിവെയ്പ്പ് ആരംഭിച്ചു. കോയന്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്നു തുട
മലയിടിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടു
കോയന്പത്തൂർ : നീലഗിരിയിൽ കനത്ത മഴയെ തുടർന്ന് മഞ്ചൂർ ചിന്നക്കൊരൈ റോഡിൽ മലയിടിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടു. ഉൗട്ട
തുലാവർഷവും കൈവിട്ടതോടെ നാടും നഗരവും വരൾച്ചാ ഭീതിയിൽ
മണ്ണാർക്കാട്: തുലാവർഷവും കൈവിട്ടതോടെ നാട് വരൾച്ചാ ഭീതിയിൽ. വേനൽ കനക്കും മുന്നേ പുഴകളിലേയും തോടുകളിലേയും നീരൊഴു
ദേശീയതല വിർച്വൽ മൂട്ട്കോർട്ടിനു നെഹ്റു ലോ കോളജിൽ തുടക്കം
ഒറ്റപ്പാലം: വെർച്വലായി നടക്കുന്ന രാജ്യത്തെ ആദ്യ ദേശീയ മൂട്ട്കോർട്ടിന് തുടക്കമായി. നെഹ്റു സ്കൂൾ ഓഫ് ലോയിൽ നടക്കുന്ന 20
അറസ്റ്റുചെയ്തു
ചിറ്റൂർ: ബസ് യാത്രക്കിടെ വിദ്യാർത്ഥിനിയെ ശല്യം ചെയ്ത യുവാവിനെ ചിറ്റൂർ പോലീസ് അറസ്റ്റ് ചെയ്തു. എലപ്പുള്ളി വലത്തു കാട്തേന
എളവന്പാടം സെന്റ് തോമസ് ദേവലയ തിരുനാൾ ഇന്നും നാളെയും
വടക്കഞ്ചേരി: എളവന്പാടം സെന്റ് തോമസ് ദേവാലയത്തിലെ തിരുനാളിന് കൊടിയേറി. ഇന്നും നാളെയുമാണ് തിരുനാൾ. ഇന്നലെ വൈകീട്ട്
മലന്പുഴ മണ്ഡലത്തിനു ബജറ്റിൽ മികച്ച പരിഗണന
പാലക്കാട്: സംസ്ഥാന ബജറ്റിലെ വികസനപദ്ധതി നിർദ്ദേശങ്ങളിൽ മലന്പുഴ നിയോജകമണ്ഡലത്തിന് ഗണ്യമായ പരിഗണന. മൂന്ന് സുപ്
ചീട്ടുകളി സംഘം പിടിയിൽ: പിടിച്ചെടുത്തതു നാലരലക്ഷം
പാലക്കാട്: പിരായിരി, കൃഷ്ണാ റോഡിൽ കരുണാ ഗാർഡനിൽ വീട്ടിൽ പണം വെച്ച് ചീട്ടുകളിയിൽ ഏർപ്പെട്ടിരുന്ന 25 അംഗ സംഘത്തെ ടൗണ്‍
സഹപ്രവർത്തകന്റെ കുടുംബത്തിനു കൈത്താങ്ങായി ഡ്രൈവർമാർ
ശ്രീകൃഷ്ണപുരം: ഹൃദയാഘാതം മൂലം മരണമടഞ്ഞ ടാക്സി ഡ്രൈവർ ശ്രീകൃഷ്ണപുരം ഈശ്വരമംഗലം അവിഞ്ഞിക്കുഴി സുരേഷിന്റെ കുടുംബത്തി
അരപ്പാറ ദേവാലയത്തിൽ തിരുനാളിനു കൊടിയേറി
അരപ്പാറ : അരപ്പാറ സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ സ്വർഗീയ മധ്യസ്ഥനായ സെബാസ്ത്യനോസിന്റയും, പരിശുദ്ധ കന്യക മാതവ
ഗായത്രിപുഴയോരത്തിനു അഴകായ് ജമന്തിപ്പൂക്കൾ
കൊല്ലങ്കോട്: പുഴയോരങ്ങളിൽ വാഴ, തെങ്ങ്, ചേന്പ്, പച്ചക്കറി കൃഷികൾ എന്നിവ വ്യാപകമായി കൃഷി ചെയ്യുന്നത് കാണപ്പെടാറുണ്ട്
ന്യൂനപക്ഷ ക്ഷേമപദ്ധതി വിവേചനം തിരുത്തണം: കേരള കോണ്‍ -ജേക്കബ്
പാലക്കാട്: കേന്ദ്ര സംസ്ഥാന ന്യൂനപക്ഷ ക്ഷേമപദ്ധതികളിൽ സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന 80:20 എന്ന മുസ്ലിം ഇതര ന്യൂനപക
സംസ്ഥാന ബജറ്റിൽ നെന്മാറ മണ്ഡലത്തിനു നിരവധി പദ്ധതികൾ
നെന്മാറ: നെന്മാറ മണ്ഡലത്തിൽ അടിസ്ഥാന സൌകര്യമൊരുക്കാൻ ബജറ്റിൽ നിരവധി പദ്ധതികൾക്ക് അംഗീകാരം.
പോത്തുണ്ടി, മീങ്കര, ച
ഉക്കടം സെന്റ് സെബാസ്റ്റ്യൻസ് ദേവാലയ തിരുനാളാഘോഷം ഇന്നും നാളെയും
കോയന്പത്തൂർ: ഉക്കടം സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ സ്വർഗീയ മധ്യസ്ഥനായ വിശുദ്ധ സെബസ്ത്യാനോസിന്റെയും, ആഗോളസഭ
നെന്മാറ പഞ്ചായത്ത് അംഗങ്ങൾക്കു ഓണ്‍ലൈൻ പരിശീലനം
നെന്മാറ: പഞ്ചായത്ത് അംഗങ്ങൾക്കുള്ള മൂന്ന് ദിവസത്തെ ഓണ്‍ലൈൻ പരിശീലനം പൂർത്തിയായി. ഒന്നാംഘട്ടമായി അയിലൂർ പഞ്ചായത്തില
അജ്ഞാതരോഗം: കോഴികൾ ചത്തു
കോയന്പത്തൂർ: ചെന്നന്നൂരിലും പരിസര പ്രദേശങ്ങളിലും അഞ്ജാത രോഗം ബാധിച്ച് വളർത്തുകോഴികൾ ചത്തുവീഴുന്നത് പ്രദേശവാസ

Latest News
നിയമസഭ സമ്മേളനത്തില്‍ പങ്കെടുത്ത നാല് എംഎല്‍എമാര്‍ക്ക് കോവിഡ്
കെ.വി.വിജയദാസ് എംഎൽഎയുടെ നില അതീവ ഗുരുതരം
അരുണാചൽ പ്രദേശിൽ ഗ്രാമം നിർമിച്ച് ചൈന
മസാല ബോണ്ട് കേന്ദ്ര അവകാശത്തിന്മേലുള്ള കടന്നുകയറ്റമെന്ന് സിഎജി
തെരഞ്ഞെടുപ്പ് മേൽനോട്ടത്തിന് പത്തംഗ സമിതി; ചെയറുപിടിക്കാൻ ഉമ്മൻ ചാണ്ടിയെ ചെർമാനാക്കി ഹൈക്കമാൻഡ്

More from other section
ഭര്‍ത്താവിന്റെ മരണാനന്തര ചടങ്ങിനിടെ ഭാര്യ മരിച്ചു
Thiruvananthapuram
യുവാവ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ
Kollam
ബജറ്റ് യാഥാര്‍ഥ്യ ബോധമുള്ളതല്ല: കുര്യന്
Pathanamthitta
കോവിഡ് മരണം
Alappuzha
സ്പെഷൽ അരി കെട്ടിക്കിടക്കുന്നു
Kottayam
കാന്തല്ലൂരിൽ വിനോദ സഞ്ചാരി കൂഴഞ്ഞുവീണ് മരിച്ചു
Idukki
സെന്റ് അലോഷ്യസ് ഹൈസ്കൂൾ വാർഷികം
Ernakulam
ചിരട്ടക്കടവ് ജനമൈത്രി ലിങ്ക് റോഡ് തുറന്നു കൊടുത്തു
Thrissur
പാത്ത് വേ ഉദ്ഘാടനം ചെയ്തു
Malappuram
പാലേരിയിൽ ജനകീയ പാലിയേറ്റീവ് പ്രവര്‍ത്തനമാരംഭിച്ചു
Kozhikode
പാടിച്ചിറ-ലൂർദ് നഗർ റോഡ് ഉദ്ഘാടനം ചെയ്തു
Wayanad
ദേവസ്യ കൊങ്ങോലയുടെ നിര്യാണത്തിൽ അനുശോചിച്ചു
Kannur
ജില്ലയിൽ മേയ് മുതൽ പൈപ്പിലൂടെ പാചകവാതകമെത്തും

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top