427 പേ​ർ​ക്കുകൂടി കോ​വി​ഡ്; ജി​ല്ല​യി​ൽ 4669 പേ​ർ ചി​കി​ത്സ​യി​ൽ
Thursday, December 3, 2020 12:32 AM IST
പാലക്കാട്: കോ​വി​ഡ് 19 ബാ​ധി​ത​രാ​യി ജി​ല്ല​യി​ൽ നി​ല​വി​ൽ 4669 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​ന്ന​ലെ ജി​ല്ല​യി​ൽ 427 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 103 പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു.

ഇ​തു​വ​രെ 99205 സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ച​തി​ൽ 96970 പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ളാ​ണ് ല​ഭ്യ​മാ​യ​ത്. ഇ​ന്ന് 304 പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ളാ​ണ് ല​ഭി​ച്ച​ത്. പു​തു​താ​യി 284 സാ​ന്പി​ളു​ക​ൾ അ​യ​ച്ചു. 39143 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ പ​രി​ശോ​ധ​നാ​ഫ​ലം പോ​സി​റ്റീ​വാ​യ​ത്. ഇ​തു​വ​രെ 33977 പേ​ർ രോ​ഗ​മു​ക്തി നേ​ടി.

ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ

പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക​ൾ-28, പു​തു​പ്പ​രി​യാ​രം-25, കോ​ട്ടാ​യി-24, ത​ച്ച​ന്പാ​റ-23, വ​ട​ക്ക​ഞ്ചേ​രി-22, തി​രു​വേ​ഗ​പ്പു​റ-20, ക​രി​ന്പു​ഴ-16, കോ​ട്ടോ​പ്പാ​ടം, തി​രു​മി​റ്റ​ക്കോ​ട്- 15 വീ​തം, വെ​ള്ളി​നേ​ഴി- 13, കു​മ​രം​പു​ത്തൂ​ർ-12, ക​രി​ന്പ-10, മ​ണ്ണാ​ർ​ക്കാ​ട്, ത​രൂ​ർ, വാ​ണി​യം​കു​ളം- എ​ട്ടു​വീ​തം, ക​ട​ന്പ​ഴി​പ്പു​റം, പ​ട്ടാ​ന്പി- ഏ​ഴു​വീ​തം, അ​ക​ത്തേ​ത്ത​റ, ആ​ല​ത്തൂ​ർ, ചെ​ർ​പ്പു​ള​ശ്ശേ​രി, കാ​ഞ്ഞി​ര​പ്പു​ഴ, ക​പ്പൂ​ർ, മു​ണ്ടൂ​ർ, മു​തു​ത​ല, ത​ച്ച​നാ​ട്ടു​ക​ര- ആ​റു​വീ​തം, അ​ല​ന​ല്ലൂ​ർ, ചി​റ്റൂ​ർ- ത​ത്ത​മം​ഗ​ലം, വ​ല്ല​പ്പു​ഴ- അ​ഞ്ചു​വീ​തം, അ​ന്പ​ല​പ്പാ​റ, കൊ​ടു​ന്പ്, നെ·ാ​റ, പ​റ​ളി, പ​ട്ടി​ത്ത​റ, വി​ള​യൂ​ർ- നാ​ലു​വീ​തം, ച​ള​വ​റ, ചാ​ലി​ശ്ശേ​രി, ക​ണ്ണാ​ടി, കു​ലു​ക്ക​ല്ലൂ​ർ, മ​ല​ന്പു​ഴ, മ​ങ്ക​ര, പി​രാ​യി​രി, പു​തു​ശ്ശേ​രി, തൃ​ത്താ​ല- മൂ​ന്നു​വീ​തം, ആ​ന​ക്ക​ര, എ​രി​മ​യൂ​ർ, കൊ​ല്ല​ങ്കോ​ട്, കൊ​പ്പം, ല​ക്കി​ടി പേ​രൂ​ർ, മാ​ത്തൂ​ർ, നാ​ഗ​ല​ശ്ശേ​രി, പെ​രി​ങ്ങോ​ട്ടു​കു​റു​ശ്ശി, ഷൊ​ർ​ണ്ണൂ​ർ, വ​ട​ക​ര​പ്പ​തി- ര​ണ്ടു​വീ​തം, അ​ഗ​ളി, അ​ന​ങ്ങ​ന​ടി, എ​ല​വ​ഞ്ചേ​രി, കി​ഴ​ക്ക​ഞ്ചേ​രി, കൊ​ഴി​ഞ്ഞാ​ന്പാ​റ, കു​ത്ത​ന്നൂ​ർ, മു​ത​ല​മ​ട, ഓ​ങ്ങ​ല്ലൂ​ർ, പ​ല്ല​ശ്ശ​ന, പ​രു​തൂ​ർ, പ​ട്ട​ഞ്ചേ​രി, പെ​രു​മാ​ട്ടി, ശ്രീ​കൃ​ഷ്ണ​പു​രം, തെ​ങ്ക​ര, വ​ട​വ​ന്നൂ​ർ, വ​ണ്ടാ​ഴി സ്വ​ദേ​ശി​ക​ൾ- ഒ​രാ​ൾ വീ​തം