ഭാ​ര്യ മ​രി​ച്ച് പ​തി​നേ​ഴാം ദി​വ​സം ഭ​ർ​ത്താ​വും മ​രി​ച്ചു
Thursday, October 29, 2020 10:20 PM IST
തൃ​ശൂ​ർ: ഭാ​ര്യ മ​രി​ച്ച് പ​തി​നേ​ഴാം ദി​വ​സം ഭ​ർ​ത്താ​വും മ​രി​ച്ചു. വ​ല​ക്കാ​വ് അ​യ്യ​ന്തോ​ക്കാ​ര​ൻ അ​യ്യ​പ്പ​ൻ (79) ആണ് മരിച്ചത്. ഭാ​ര്യ ലീ​ല (72) കഴിഞ്ഞ പ​തി​നാ​ലി ന് വീ​ടി​നു​മു​ന്നി​ൽ സ്കൂ​ട്ട​ർ ഇ​ടി​ച്ച് മ​ര​ി ക്കുകയായിരുന്നു.

സം​സ്കാ​രം വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ത്തി. മ​ക്ക​ൾ: ഷൈ​ല​ജ , ര​മേ​ഷ് (ച​ന്ദ്ര​ൻ), ഷി​നോ​ജ് . മ​രു​മ​ക്ക​ൾ: അം​ബു​ജാ​ക്ഷ​ൻ, ശാ​ലി​നി, ജി​നി.