സ​ത്യ​ഗ്ര​ഹ സ​മ​രം
Sunday, October 18, 2020 1:33 AM IST
വ​ട​ക്കാ​ഞ്ചേ​രി: അ​നി​ൽ അ​ക്ക​ര എം​എ​ൽ​എ​യു​ടെ ക്യാ​ന്പ് ഓ​ഫീ​സി​നു മു​ന്നി​ൽ ലൈ​ഫ് മി​ഷ​ൻ ഗു​ണ​ഭോ​ക്താ​ക്ക​ൾ ന​ട​ത്തു​ന്ന അ​നി​ശ്ചി​ത​കാ​ല സ​ത്യ​ഗ്ര​ഹ സ​മ​രം അ​ഖി​ലേ​ന്ത്യാ ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി ഉ​ഷ പ്ര​ഭു​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​പി​എം വ​ട​ക്കാ​ഞ്ചേ​രി എ​ൽ​സി സെ​ക്ര​ട്ട​റി ടി.​ആ​ർ. ര​ജി​ത്ത് അ​ധ്യ​ക്ഷ​നാ​യി. നേ​താ​ക്ക​ളാ​യ കെ.​എം. മൊ​യ്തു , മി​ഥു​ൻ സ​ജീ​വ്, എം.​യു. സു​രേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.