സ​ഹാ​യ​വുമാ​യി കോ​വി​ഡ് മാറിയവരും
Sunday, October 18, 2020 1:33 AM IST
തൃ​ശൂ​ർ: പോ​സ്റ്റ് കോ​വി​ഡ് പേ​ഷ്യ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെയും തൃ​ശൂ​ർ ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടി​ക പ്രാ​ഥ​മി​ക കോ​വി​ഡ് ചി​കി​ത്സാകേ​ന്ദ്ര​ത്തി​ൽ ഉ​ച്ച​ഭ​ക്ഷ​ണ വി​ത​ര​ണം ന​ട​ത്തി.

ഡോ​ക്ട​ർ​മാ​രെ​യും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ​യും ആ​ദ​രി​ച്ചു. ബാ​ങ്ക് മാ​നേ​ജ​ർ ശ്രീ​ജി​ത്, അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ സി​ദ്ധി​ഖ്, മു​കേ​ഷ്, ഷാ​ജു തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.