പു​തി​യ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ൾ
Saturday, September 26, 2020 12:38 AM IST
തൃ​ശൂ​ർ: കു​ഴൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡ് (വീ​ട്ടു​ന​ന്പ​ർ 279 മു​ത​ൽ 399 വ​രെ​യു​ള്ള പ്ര​ദേ​ശം), പാ​വ​റ​ട്ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 12-ാം വാ​ർ​ഡ് (അ​ന്പാ​ടി റോ​ഡി​ന്‍റെ പ​ടി​ഞ്ഞാ​റു​ഭാ​ഗം നേ​ര്യം​കോ​ട്ട് പ​റ​ന്പ് റോ​ഡ്, കു​മാ​ര​നാ​ശാ​ൻ റോ​ഡ്, ചൈ​ത​ന്യം വീ​ടു​പ​രി​സ​രം), തോ​ളൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഒ​ന്ന്, എ​ട്ട് വാ​ർ​ഡു​ക​ൾ, വേ​ളൂ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 11-ാം വാ​ർ​ഡ് (മു​ഴു​വ​നും), 10, 12 വാ​ർ​ഡു​ക​ൾ (കൊ​റ്റ​നെ​ല്ലൂ​ർ കൊ​ന്പി​ടി റോ​ഡി​ൽ കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി ഓ​ഫീ​സ് മു​ത​ൽ പു​ത്ത​ൻ​വെ​ട്ടു​വ​ഴി​വ​രെ റോ​ഡി​നി​രു​വ​ശ​വു​മു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ, പു​ത്ത​ൻ​വെ​ട്ടു​വ​ഴി മു​ത​ൽ ക​യ​ർ​ഫെ​ഡു​വ​രെ റോ​ഡി​നി​രു​വ​ശ​വും), കാ​ട്ടൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡ് (സെ​മി​ത്തേ​രി റോ​ഡു​മു​ത​ൽ ടി​സി മൂ​ല​വ​രെ​യും പ​ഴ​യ അ​ങ്ക​ണ​വാ​ടി ജം​ഗ്ഷ​ൻ വ​രെ​യും ഏ​ഴാം വാ​ർ​ഡ് സോ​ഡ വ​ള​വു​മു​ത​ൽ ആ​ന​ക്കു​ളം റോ​ഡു​വ​രെ​യും).
നെന്മണി​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 10-ാം വാ​ർ​ഡ് (മ​ട​വാ​ക്ക​ര ശി​വ ക​ന്പ​നി റോ​ഡും തെ​ക്കും​പു​റം ബൈ​പാ​സ് റോ​ഡും), ക​ട​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് നാ​ല്, അ​ഞ്ച്, 11, 12, 14 വാ​ർ​ഡു​ക​ൾ, മാ​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 17-ാം വാ​ർ​ഡ് (603 ന​ന്പ​ർ മു​ത​ൽ 771 എ ​വ​രെ കെ​ട്ടി​ട ന​ന്പ​റു​ള്ള പ്ര​ദേ​ശം), ചൂ​ണ്ട​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡ് (ഐ​കെ​ജി ന​ഗ​ർ), ചൊ​വ്വ​ന്നൂ​ർ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡ് (എ​ട്ടു​പ്പു​റം അ​ങ്ക​ണ​വാ​ടി ഒ​ഴു​ക്കു​പാ​റ തോ​ട് - ക​ല്ല​ഴി അ​ന്പ​ലം വ​രെ), കു​ന്നം​കു​ളം ന​ഗ​ര​സ​ഭ 26-ാം ഡി​വി​ഷ​ൻ (ഇ​ഞ്ചി​ക്കു​ന്ന് സെ​ന്‍റ​ർ പ​ന​ഞ്ചി​ക്ക​ൽ റോ​ഡു​തു​ട​ക്കം-​എം​എ​ൽ​എ റോ​ഡു​വ​രെ), വള്ളത്തോ​ൾ​ന​ഗ​ർ 10-ാം വാ​ർ​ഡ് (നെ​ടു​ന്പു​ര അ​ക്ഷ​യ മു​ത​ൽ സു​ബ്ര​ഹ്മ​ണ്യ​ൻ കോ​വി​ൽ​വ​രെ, 13-ാം വാ​ർ​ഡ് ക​ല്ലി​ങ്ങ​ൽ ക്വാ​ർ​ട്ടേ​ഴ്സ് മു​ത​ൽ സൂ​ര​ജ് മു​ക്ക് വ​രെ), എ​റി​യാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡ് (തി​രു​വ​ള്ളൂ​ർ ക്ഷേ​ത്ര​ത്തി​ന്‍റെ തെ​ക്കു​വ​ശ​ത്തു​ള്ള റോ​ഡു​മു​ത​ൽ പ​ടി​ഞ്ഞാ​റു​വ​ശം ത​ട്ടു​പ്പ​ള്ളി​വ​രെ​യും തെ​ക്കോ​ട്ട് മെ​ഹ​ന്തി പ്ലാ​സ ഓ​ഡി​റ്റോ​റി​യം അ​ട​ങ്ങു​ന്ന പ്ര​ദേ​ശം), ഒ​രു​മ​ന​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ര​ണ്ട്, ഒ​ന്പ​ത് വാ​ർ​ഡു​ക​ൾ. 23ലെ ​ഉ​ത്ത​ര​വി​ൽ ചാ​ല​ക്കു​ടി ന​ഗ​ര​സ​ഭ 32-ാം ഡി​വി​ഷ​ൻ വി.​ആ​ർ. പു​രം എ​ന്ന​ത് ഡി​വി​ഷ​ൻ 35 ആ​ക്കി തി​രു​ത്തി.
നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽനി​ന്ന് ഒ​ഴി​വാ​ക്കി​യ പ്ര​ദേ​ശ​ങ്ങ​ൾ: പു​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 13-ാം വാ​ർ​ഡ്, കു​ന്നം​കു​ളം ന​ഗ​ര​സ​ഭ 29-ാം വാ​ർ​ഡ്, മു​ള്ളൂ​ർ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡ്, പാ​വ​റ​ട്ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡ്, വ​ല്ല​ച്ചി​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡ്, ചൊ​വ്വ​ന്നൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡ്, വ​ള്ള​ത്തോ​ൾന​ഗ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 14-ാം വാ​ർ​ഡ് യ​ത്തീം​ഖാ​ന​യ്ക്കു പിറ​കു​വ​ശം വ​ട്ട​പ​റ​ന്പി​ൽ റ​ഫീ​ക്ക് വീ​ടു​മു​ത​ൽ കു​ന്നും​പു​റം കി​ണ​റ്റി​ങ്ക​ൽ അ​സീ​സി​ന്‍റെ വീ​ടു​വ​രെ, തൃ​ക്കൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഒ​ന്പ​താം വാ​ർ​ഡ് ഭ​ര​ത എ​സ് എ​ൻ​ഡി ഓ​ഫീ​സ് മു​ത​ൽ അ​മ​ലോ​ൽ​ഭ​വ​ൻ കോ​ണ്‍​വെ​ന്‍റ് റോ​ഡു​വ​ഴി ഭ​ര​ത പ​ള്ളി​ക്കു​താ​ഴെ​വ​രെ, ഭ​ര​ത മാ​യ്ക്ക​ല കു​ള​ത്തി​നു​സ​മീ​പം പ്ലാ​വി​ൻ​കു​ന്ന് റോ​ഡി​ലെ മഠത്തി​പ​റ​ന്പി​ൽ ജോ​ണ്‍​സ​ന്‍റെ വീ​ട് നി​ല​നി​ർ​ത്തി ബാ​ക്കി ഒ​ഴി​വാ​ക്കു​ന്നു.