കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിൽ
Wednesday, September 23, 2020 12:38 AM IST
വ​ട​ക്കാ​ഞ്ചേ​രി: ചി​റ്റ​ണ്ട സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു യു​വാ​ക്ക​ളെ ക​ഞ്ചാ​വ് സ​ഹി​തം പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.​
നെ​ല്ലി​ക്ക​പ്പ​റ​ന്പി​ൽ വീ​ട്ടി​ൽ വി​ഷ്ണു (26), ശ​ര​ത് (23) എ​ന്നി​വ​രാ​ണു പി​ടി​യി​ലാ​യ​ത്.​ ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് സം​ഘം കെഎ​സ്​ഇ​ബി ഓ​ഫീ​സി​നു സ​മീ​പ​ത്തെ ക​ലു​ങ്കി​ലി​രു​ന്നു ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഇ​രു​വ​രെ​യു​മാ​ണ് അ​റ​സ്റ്റ് ചെ​യ്തു.

അ​ഴീ​ക്കോ​ട​ൻ
ദി​നാ​ച​ര​ണ​വും
സ​ത്യ​ഗ്ര​ഹ​വും ഇ​ന്ന്

തൃ​ശൂ​ർ: സി​പി​എം നേ​താ​വാ​യി​രു​ന്ന അ​ഴീ​ക്കോ​ട​ൻ രാ​ഘ​വ​ൻ കൊ​ല്ല​പ്പെ​ട്ട​തി​ന്‍റെ 48 ാം വാ​ർ​ഷി​കം ഇ​ന്ന്. ജി​ല്ല​യി​ലെ 2,411 ബ്രാ​ഞ്ചു​ക​ളി​ലും പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എം.​എം. വ​ർ​ഗീ​സ് അ​റി​യി​ച്ചു.
കൊ​ല്ല​പ്പെ​ട്ട തൃ​ശൂ​ർ പോ​സ്റ്റോ​ഫീ​സ് റോ​ഡി​ലും ചെ​ട്ടി​യ​ങ്ങാ​ടി​യി​ലും പാ​ർ​ട്ടി ഓ​ഫീ​സു​ക​ളി​ലും കൊ​ടി​തോ​ര​ണ​ങ്ങ​ൾ​കൊ​ണ്ട് അ​ല​ങ്ക​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ ആ​റു വ​രെ 16 ഏ​രി​യ​ക​ളി​ലും തൃ​ശൂ​ർ ഏ​രി​യ​യി​ലെ ആ​റു ലോ​ക്ക​ൽ കേ​ന്ദ്ര​ങ്ങ​ളി​ലും പ്ര​തി​ഷേ​ധ സ​ത്യ​ഗ്ര​ഹം ന​ട​ത്തും.
നാ​ലി​നു സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാം.