പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക​ൻ മ​രി​ച്ചു
Sunday, July 12, 2020 10:19 PM IST
മ​ണ്ണു​ത്തി: ദേ​ശീ​യ​പാ​ത​യി​ൽ റോ​ഡു മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ വാ​നി​ടി​ച്ചു പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക​ൻ മ​രി​ച്ചു. തോ​ട്ട​പ്പ​ടി കോ​ട്ട​പ്പ​റ​ന്പി​ൽ ഒ​ന്നു(94) ആണ് മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച രാ​വി​ലെ 8.30നു ​കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്തി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. പാ​ല​ക്കാ​ട് ഭാ​ഗ​ത്തു​നി​ന്നു തൃ​ശൂ​രി​ലേ​ക്കു പോ​യി​രു​ന്ന വാ​നി​ടി​ച്ചു പ​രി​ക്കേ​റ്റ ഒ​ന്നു​വി​നെ അ​തേ വാ​നി​ൽ ജൂ​ബി​ലി മി​ഷ​ൻ അ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ഇ​ന്ന​ലെ രാ​വി​ലെ മ​രി​ച്ചു. ഭാ​ര്യ: നാ​രാ​യ​ണി. മ​ക്ക​ൾ: ത​ങ്ക​മ​ണി, ശ്രീ​ധ​ര​ൻ, മ​ല്ലി​ക, പ​ത്മാ​വ​തി, കു​മാ​ര​ൻ, പീ​താം​ബ​ര​ൻ, സ​ജീ​വ​ൻ, രാ​ജീ​വ​ൻ. മ​രു​മ​ക്ക​ൾ: സു​ബ്ര​ഹ്മ​ണ്യ​ൻ, ലീ​ല, സു​രേ​ന്ദ്ര​ൻ, ര​മ, സ​ജി​ത, രാ​ജി, നി​ഷ, പ​രേ​ത​നാ​യ സു​ബ്ര​ഹ്മ​ണ്യ​ൻ.