ഭ​ക്ഷ്യ​-ആരോഗ്യസംരക്ഷണക്കിറ്റു​കൾ വി​ത​ര​ണം ചെ​യ്തു
Sunday, July 12, 2020 12:32 AM IST
ഒ​ല്ലൂ​ർ: തൈ​ക്കാ​ട്ടു​ശ്ശേ​രി ഗു​ഡ്ഷെ​പ്പേ​ർഡ് കോ​ണ്‍​വ​ന്‍റി​ന്‍റെ നേ​തൃത്വ​ത്തി​ൽ പ്ര​വ​ർത്തി​ക്കു​ന്ന സ​ഹ​ഗാ​മി സോ​ഷ്യ​ൽ പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ 120 ഭ​ക്ഷ്യ​ക്കി​റ്റു​ക​ളും ആ​രോ​ഗ്യസം​ര​ക്ഷ​ണ കിറ്റു​ക​ളും വി​ത​ര​ണം ചെ​യ്തു. വി​ത​ര​ണോ​ദ്ഘാ​ട​നം കൗ​ണ്‍​സി​ല​ർ ബി​ന്ദു​ കു​ട്ട​ൻ നി​ർ​വ​ഹി​ച്ചു. മ​ദ​ർ സു​പ്പി​രി​യ​ർ സി​സ്റ്റ​ർ ശാ​ലി​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടോ​മി ഒ​ല്ലു​ക്കാ​ര​ൻ, തോ​മ​സ് ചു​ങ്ക​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു.