സൗ​ദി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Tuesday, July 7, 2020 11:03 PM IST
പു​ന്ന​യൂ​ർ​ക്കു​ളം: ആ​ൽ​ത്ത​റ റീ​ഗ​ൽ ബേ​ക്ക​റി ഉ​ട​മ വ​ട​ക്കേ​കാ​ട് ക​പ്ലി​യ​ങ്ങാ​ട് ക്ഷേ​ത്ര​ത്തി​നു സ​മീ​പം വെ​ട്ടി​യാ​ട്ടി​ൽ പ്രേ​മ​രാ​ജ​ൻ(64) സൗ​ദി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ: ല​ത. മ​ക്ക​ൾ: പ്ര​നി​ൽ രാ​ജ്, പ്ര​ജി​ൽ രാ​ജ്, നി​ജി​ൽ രാ​ജ് (മൂ​വ​രും സൗ​ദി). മ​രു​മ​ക്ക​ൾ: ശ്രു​തി, ശ്രു​തി, നീ​തു (മൂ​വ​രും സൗ​ദി). നാ​ലു മാ​സം മു​ന്പാ​ണ് രാ​ജ​നും ഭാ​ര്യ​യും സൗ​ദി​യി​ലേ​ക്കു പോ​യ​ത്.