ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു പ​ണം സ​മാ​ഹ​രിക്കാൻ ബൈ​ക്ക് നല്കി
Wednesday, May 27, 2020 11:58 PM IST
വ​ഞ്ചി​പ്പു​ര: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു പ​ണം സ​മാ​ഹ​രി​ക്കു​ന്ന​തി​നാ​യി ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന ക​മ്മി​റ്റി ആ​ഹ്വാ​നം ചെ​യ്ത റീ​സൈ​ക്കി​ൾ കേ​ര​ള കാ​ന്പ​യി​നി​ലേ​ക്കു വ​ഞ്ചി​പ്പു​ര സ്വ​ദേ​ശി ബി.​എ​സ്. അ​ശോ​ക​ൻ ന​ൽ​കി​യ​തു ബൈ​ക്ക്.
ക​യ്പ​മം​ഗ​ലം വെ​സ്റ്റ് മേ​ഖ​ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ കാ​ന്പ​യി​നി​ൽ അ​ശോ​ക​ൻ ഡി​വൈ​എ​ഫ്ഐ നാ​ട്ടി​ക ബ്ലോ​ക്ക് സെ​ക്ര​ട്ട​റി പി.​എ​സ്. ഷ​ജി​ത്തി​നു ബൈ​ക്ക് കൈ​മാ​റി. സി.​എ​സ്. സ​ലീ​ഷ്, ടി ​എ ജി​നേ​ഷ്, കെ.​ബി. മു​ഹ​മ്മ​ദ് ഷാ​ബി​ർ, ബ്ലോ​ക്ക് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ടി.​ജി.​ നി​ഖി​ൽ, ബി.​എ​സ്.​ ജ്യോ​ത്സ​ന എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.