വൈ​ദ്യു​തി മു​ട​ങ്ങും
Saturday, May 23, 2020 12:25 AM IST
അ​രി​ന്പൂ​ർ: കൈ​പ്പി​ള​ളി, ക​ള​രി, മ​ദ​ർ ,എ​റ​വ് ഉ​ദ​യ​ന​ഗ​ർ ,അ​രി​ന്പൂ​ർ ഓ​ളം ത​ല്ലി​പ്പാ​റ, എ​ൻഐഡി ​റോ​ഡ് ഭാ​ഗ​ങ്ങ​ളി​ൽ ഇന്നു രാ​വി​ലെ എട്ടു മു​ത​ൽ നാലുവ​രെ വൈ​ദ്യു​തി മു​ട​ങ്ങും.