മ​രം മു​റി​ച്ചു​മാ​റ്റ​ണം
Friday, May 22, 2020 1:09 AM IST
മ​തി​ല​കം: ഗ്രാ​മ​പ​ഞ്ചാ​യ​ത്തു പ​രി​ധി​യി​ലു​ള്ള വീ​ടു​ക​ളി​ൽ അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തുന്ന മ​ര​ങ്ങ​ൾ ഉ​ട​മ​സ്ഥ​ർ സ്വ​ന്തം നി​ല​യ്ക്കു മു​റി​ച്ചു​മാ​റ്റണമെന്നും മ​ര​ങ്ങ​ൾ വീ​ണു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളു​ടേ​യും അ​പ​ക​ട​ങ്ങ​ളു​ടേ​യും പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്വം സ്ഥ​ല​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ർ​ക്കാ​യി​രി​ക്കു​മെ​ന്നു സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.