ഹാ​ൻ​ഡ് വാ​ഷ് കോ​ർ​ണ​ർ സ്ഥാ​പി​ച്ചു
Tuesday, March 24, 2020 11:46 PM IST
കാ​ട്ടൂ​ർ: ബ്രേ​ക്ക് ദ ​ചെ​യി​ൻ കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി കാ​ട്ടൂ​രി​ലെ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ കൈ ​ക​ഴു​കു​വാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി ഡി​വൈ​എ​ഫ്ഐ.
കാ​ട്ടൂ​ർ ഹൈ​സ്കൂ​ൾ പ​രി​സ​ര​ത്ത് ഡി​വൈ​എ​ഫ്ഐ കാ​ട്ടൂ​ർ മേ​ഖ​ല സെ​ക്ര​ട്ട​റി പി.​എ​സ്. അ​നീ​ഷ്, സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ഡി​വൈ​എ​ഫ്ഐ ബ്ലോ​ക്ക് ബ്ലോ​ക്ക് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ടി.​വി. വി​ജീ​ഷ്, എ​സ്എ​ൻ​ഡി​പി പ​രി​സ​ര​ത്ത് മേ​ഖ​ല ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഷാ​ജ​ഹാ​ൻ എ​ന്നി​വ​ർ കൈ ​ക​ഴു​കി​ക്കൊ​ണ്ട് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
ഇ​രി​ങ്ങാ​ല​ക്കു​ട: എ​ഐ​വൈ​എ​ഫ് ഇ​രി​ങ്ങാ​ല​ക്കു​ട ക​നാ​ൽ ബേ​സ് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഹാ​ൻ​ഡ് വാ​ഷ് കോ​ർ​ണ​ർ സ്ഥാ​പി​ച്ചു. എ​ഐ​വൈ​എ​ഫ് സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം കെ.​സി. ബി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി.​വി. വി​ബി​ൻ, ടി.​കെ. സ​തീ​ഷ്, സു​നി​ൽ കു​മാ​ർ, ശീ​ർ​ഷ സു​ധീ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.