പു​ഴ​യ്ക്ക​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്
Tuesday, March 24, 2020 11:38 PM IST
മു​തു​വ​റ: പു​ഴ​യ്ക്ക​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ ആ​രോ​ഗ്യ, കു​ടി​വെ​ള​ള, കാ​ർ​ഷി​ക മേ​ഖ​ല​ക​ൾ​ക്കും അ​ങ്ക​ണ​വാ​ടി കെ​ട്ടി​ട​ങ്ങ​ൾ​ക്കും മു​ൻ​തൂ​ക്കം ന​ൽ​കി കൊ​ണ്ടു​ള​ള നി​ർ​ദേ​ശ​ങ്ങ​ൾ ഉ​ൾ​ക്കൊ​ണ്ടു​ള​ള ബ​ജ​റ്റ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷീ​ബ ഗി​രീ​ഷ് അ​വ​ത​രി​പ്പി​ച്ചു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​വി. കു​രി​യാ​ക്കോ​സ് അ​ധ്യ​ക്ഷ​നാ​യി. ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ കൊ​റോ​ണ പ്ര​തി​രോ​ധ​ത്തി​നു തോ​ളൂ​ർ സി​എ​ച്ച്സി​യി​ൽ ആ​രം​ഭി​ക്കു​ന്ന ഡ​യാ​ലി​സി​സ് യൂ​ണി​റ്റി​ന് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ബ​ജ​റ്റി​ൽ ന​ൽ​കി​യി​ട്ടു​ണ്ട്.
16.39 കോ​ടി വ​ര​വും 16.33 കോ​ടി ചെ​ല​വും ക​ണ​ക്കാ​ക്കി​യു​ള​ള മി​ച്ച ബ​ജ​റ്റാ​ണ് അ​വ​ത​രി​പ്പി​ച്ചി​ട്ടു​ള​ള​ത്. കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളു​ടെ പൂ​ർ​ത്തീ​ക​ര​ണ​ത്തി​നും വ​നി​ത​ക​ൾ​ക്കും ഭി​ന്ന​ശേ​ഷി മേ​ഖ​ല​യ്ക്കും പ​ട്ടി​ക​ജാ​തി മേ​ഖ​ല​യ്ക്കും പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കി​യി​ട്ടു​ണ്ട്.
കോ​വി​ഡ് 19 ത​യാ​റെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ പ്ര​ത്യേ​ക നി​ർ​ദേ​ശം അ​നു​സ​രി​ച്ചാ​ണ് ബ​ജ​റ്റ് യോ​ഗം സം​ഘ​ടി​പ്പി​ച്ച​ത്.
മു​ൻ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ലൈ​ജു സി. ​എ​ട​ക്ക​ള​ത്തൂ​ർ, അ​ഡ്വ. ബി​ജു വ​ർ​ഗീ​സ്, സീ​നി​യ​ർ അം​ഗം പി.​കെ. പു​ഷ്പാ​ക​ര​ൻ, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​രാ​യ എം.​ടി. സ​ന്തോ​ഷ്, ടി. ​ജ​യ​ല​ക്ഷ​മി ടീ​ച്ച​ർ തുടങ്ങിയവർ പങ്കെടുത്തു.