ദേവാലയങ്ങളിൽ തിരുനാളാഘോഷം
Tuesday, January 28, 2020 1:09 AM IST
കൊ​ട്ടേ​ക്കാ​ട് ഫൊ​റോ​ന പള്ളിയിൽ

കൊ​ട്ടേ​ക്കാ​ട്: പ്ര​സി​ദ്ധ മ​രി​യ​ൻ തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​മാ​യ കൊ​ട്ടേ​ക്കാ​ട് സെ​ന്‍റ് മേ​രീ​സ് അ​സം​പ്ഷ​ൻ ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ൾ കൊ​ടി​ക​യ​റി. രാ​വി​ലെ ന​ട​ന്ന ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ർ​ബാ​ന​യ്ക്ക് ശേ​ഷം തി​രു​നാ​ൾ കൊ​ടി​ക​യ​റ്റം ഫൊ​റോ​ന അ​സി. വി​കാ​രി ഫാ. ​റോ​ബി​ൻ ച​ന്പ​ന്നൂ​ർ​ക്കാ​ര​ൻ നി​ർ​വ​ഹി​ച്ചു. ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​ജു ആ​ളൂ​ർ നേ​ര​ത്തെ ന​ട​ന്ന സ​മൂ​ഹ​ബ​ലി​ക്ക് മു​ഖ്യ​കാ​ർ​മി​ക​നാ​യി.
ഫെ​ബ്രു​വ​രി 1, 2, 3 തീ​യ​തി​ക​ളി​ലാ​ണ് തി​രു​നാ​ൾ. ശ​നി​യാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ർ​ബാ​ന, കൂ​ടു​തു​റ​ക്ക​ൽ, അ​ന്പു​ക​ൾ ആ​ശീ​ർ​വ​ദി​ക്ക​ൽ. മു​ഖ്യ​കാ​ർ​മി​ക​ൻ വി​കാ​രി ഫാ. ​ജോ​ജു ആ​ളൂ​ർ.
വൈ​കീ​ട്ട് ഏ​ഴി​ന് വി​വി​ധ കു​ടും​ബ​യൂ​ണി​റ്റു​ക​ളി​ൽ​നി​ന്നാ​രം​ഭി​ക്കു​ന്ന അ​ന്പ് പ്ര​ദ​ക്ഷി​ണ​ങ്ങ​ൾ രാ​ത്രി 10ന് ​പ​ള്ളി​യി​ൽ എ​ത്തി സ​മാ​പി​ക്കും.
തി​രു​നാ​ൾ ദി​വ​സം ഞാ​യ​റാ​ഴ്ച രാ​വി​ലെ ആ​റി​നും എ​ട്ടി​നും വി​ശു​ദ്ധ കു​ർ​ബാ​ന. രാ​വി​ലെ 10ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന. മു​ഖ്യ​കാ​ർ​മി​ക​ൻ ഫാ. ​സാ​ജ​ൻ ഐ​എ​സ് സി​എ​ച്ച്, സ​ന്ദേ​ശം ഫാ. ​ഡെ​ന്നി ചി​റ​യ​ത്ത്, ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന. തു​ട​ർ​ന്ന് വി​ശു​ദ്ധ​ന്‍റെ തി​രു​സ്വ​രൂ​പം വ​ഹി​ച്ചു​കൊ​ണ്ട് ഇ​ട​വ​ക ചു​റ്റി​യു​ള്ള പ്ര​ദ​ക്ഷി​ണം. തു​ട​ർ​ന്ന് വൈ​കീ​ട്ട് ഏ​ഴി​ന് ഇ​ട​വ​ക​ജ​നം അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ച​രി​ത്ര​രം​ഗ നൃ​ത്താ​വി​ഷ്കാ​രം ’പൈ​തൃ​കം’ ഫാ​ത്തി​മാ​ഗ്രൗ​ണ്ടി​ൽ. ഇ​ട​വ​ക​യി​ലെ നൂ​റി​ല​ധി​കം ക​ലാ​കാ​ര·ാ​ർ അ​ഭി​ന​യി​ക്കു​ന്നു.
ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​ജു ആ​ളൂ​ർ ചെ​യ​ർ​മാ​നും ഫാ. ​റോ​ബി​ൻ ച​ന്പ​ന്നൂ​ർ​ക്കാ​ര​ൻ, ട്ര​സ്റ്റി​മാ​രാ​യ കെ.​എം.​തോം​സ​ണ്‍, ബി.​ടി.​പോ​ൾ, പ്രി​ൻ​സ് ചാ​ണ്ടി, ജോ​സ് അ​ക്ക​ര എ​ന്നി​വ​ർ വൈ​സ് ചെ​യ​ർ​മാ​ൻ​മാ​രും എ.​സി.​കൊ​ച്ചു​മാ​ത്തു ജ​ന​റ​ൽ ക​ണ്‍​വീ​ന​റും പി.​പി.​ദേ​വ​സി ജോ. ​ജ​ന​റ​ൽ ക​ണ്‍​വീ​ന​റു​മാ​യ 251 അം​ഗ ക​മ്മി​റ്റി നേ​തൃ​ത്വം ന​ൽ​കും.


പാ​ല​യ്ക്ക​ൽ പള്ളിയിൽ

തൃ​ശൂ​ർ: പാ​ല​യ്ക്ക​ൽ സെ​ന്‍റ് മാ​ത്യൂ​സ് ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ അ​ന്പു​തി​രു​നാ​ൾ ഫെ​ബ്രു​വ​രി ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് തീ​യ​തി​ക​ളി​ൽ ആ​ഘോ​ഷി​ക്കും. തി​രു​നാ​ളി​ന്‍റെ കൊ​ടി​യേ​റ്റം മു​ൻ വി​കാ​രി​യും കോ​ട്ട​യം വ​ട​വാ​തൂ​ർ സെ​ന്‍റ് തോ​മ​സ് അ​പ്പ​സ്തോ​ലി​ക് സെ​മി​നാ​രി പ്ര​ഫ​സ​റു​മാ​യ ഫാ. ​സെ​ബി ചാ​ല​യ്ക്ക​ൽ നി​ർ​വ​ഹി​ച്ചു.
ച​ട​ങ്ങു​ക​ൾ​ക്കു വി​കാ​രി ഫാ. ​ജോ​ജു പൊ​റ​ത്തൂ​ർ, കൈ​ക്കാ​ര​ൻ കെ.​സി. ദേ​വ​സി, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ടി.​പി. ജോ​സ്, ഷി​ന്‍റോ മാ​ത്യു, വി.​ജെ. ഫ്രാ​ൻ​സി​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.

വെട്ടുകാട് പള്ളിയിൽ

വെ​ട്ടു​കാ​ട്: സെ​ൻ​റ് ജോ​സ​ഫ് ദേ​വാ​ല​യ​ത്തി​ൽ സ്നേ​ഹാ​ശ്ര​മം അ​സി​സ്റ്റ​ൻ​റ് ഡ​യ​റ​ക്ട​ർ ഫാ​ദ​ർ സി​ജു സോ​ള​മ​ൻ തി​രു​നാ​ളി​ന് കൊ​ടി​ക​യ​റ്റി . വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്േ‍​റ യും ​വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്േ‍​റ​യും പ​രി​ശു​ദ്ധ ക​ന്യാ​മ​റി​യ​ത്തി​ന്േ‍​റ​യും സം​യു​ക്ത തി​രു​നാ​ൾ ഫെ​ബ്രു​വ​രി 1,2 തി​യ​തി​ക​ളി​ൽ ആ​ഘോ​ഷി​ക്കു​ന്നു .
ഒ​ന്നാം തീ​യ​തി ശ​നി രാ​വി​ലെ കൂ​ടു തു​റ​ക്ക​ൽ ശു​ശ്രൂ​ഷ​ക്ക് ശേ​ഷം വീ​ടു​ക​ളി​ലേ​ക്ക് അ​ന്പ് എ​ഴു​ന്ന​ള്ളി​പ്പ് . വൈ​കി​ട്ട് പ​ത്തു​മ​ണി​ക്ക് അ​ന്പ് എ​ഴു​ന്ന​ള്ളി​പ്പ് പ​ള്ളി​യി​ൽ സ​മാ​പ​നം. തി​രു​നാ​ൾ ദി​ന​മാ​യ ഞാ​യ​റാ​ഴ്ച രാ​വി​ലെ ഏ​ഴു​മ​ണി​ക്ക് വി ​കു​ർ​ബാ​ന. പ​ത്തു​മ​ണി​ക്ക് പ്ര​സു​ദേ​ന്തി വാ​ഴ്ച, ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന. ഫാ​ദ​ർ വ​ർ​ഗീ​സ് പാ​ലാ​ട്ടി സി ​എം എ​ഫ് കാ​ർ​മി​ക​ത്വം വ​ഹി​ക്കും . ഫാ​ദ​ർ ബാ​സ്റ്റ്യ​ൻ പു​ന്നേോ​ലി​പ​റ​ന്പി​ൽ തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കും