വെ​ള്ള​ക്ക​രം കു​ടി​ശി​ക 30 നകം
Friday, November 8, 2019 1:15 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: കേ​ര​ള ജ​ല അ​ഥോ​റി​റ്റി​യു​ടെ കു​ടി​ശി​ക നി​വാ​ര​ണ യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​രി​ങ്ങാ​ല​ക്കു​ട മു​നി​സി​പ്പാ​ലി​റ്റി, പൊ​റ​ത്തി​ശേ​രി, കാ​ട്ടൂ​ർ, കാ​റ​ളം, പ​ടി​യൂ​ർ, പൂ​മം​ഗ​ലം, വേ​ളൂ​ക്ക​ര, മു​രി​യാ​ട്, പ​റ​പ്പൂ​ക്ക​ര, ചേ​ർ​പ്പ്, അ​ന്തി​ക്കാ​ട്, അ​വി​ണി​ശേ​രി, ചാ​ഴൂ​ർ, പാ​റ​ളം, താ​ന്ന്യം, വ​ല്ല​ച്ചി​റ എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വെ​ള്ള​ക്ക​രം കു​ടി​ശി​ക വ​രു​ത്തി​യി​ട്ടു​ള്ള ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ക​ണ​ക്ഷ​ൻ വി​ച്ഛേ​ദി​ച്ചു തു​ട​ങ്ങി​യി​ട്ടു​ള്ള​തി​നാ​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ 30-ാം തി​യ​തി​ക്കു​ള്ളി​ൽ നേ​രി​ട്ട് ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ടി​ശി​ക അ​ട​ച്ചു​തീ​ർ​ത്ത് തു​ട​ർ നി​യ​മ​ന​ട​പ​ടി​ക​ളി​ൽ നി​ന്നും ഒ​ഴി​വാ​ക​ണ​മെ​ന്ന് അ​സി. എ​ക്സി. എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു.