സീ​നി​യ​ർ സി​റ്റ​ിസ​ണ്‍ ഫോ​റം ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം നാ​ളെ
Friday, November 8, 2019 1:10 AM IST
ചാ​ല​ക്കു​ടി: പ​രി​യാ​രം പ​ഞ്ചാ​യ​ത്ത് സീ​നി​യ​ർ സി​റ്റ​ിസ​ണ്‍ ഫോ​റം വ​യോ​ജ​ന ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30നു ​പ​രി​യാ​രം പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ത്തും. ബി.​ഡി.​ദേ​വ​സി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​സി​ഡ​ന്‍റ് കെ.​കെ.​രാ​മ​ച​ന്ദ്ര​ൻ​മാ​സ്റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​നീ​ഷ് പി.​ജോ​സ് മെ​ന്പ​ർ​ഷി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്യും. സീ​നി​യ​ർ സി​റ്റി​സ​ണ്‍ ഫോ​റം സം​സ്ഥാ​ന സെ​ക്ര​ട്ട​റി സു​ര​ഭി​ല മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. കാ​ലാ​കാ​ല​ങ്ങ​ളി​ൽ കേ​ന്ദ്ര - സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളി​ൽ​നി​ന്നും അ​ർ​ഹ​ത​പ്പെ​ട്ട​വ​ർ​ക്ക് ല​ഭി​ക്കേ​ണ്ട ആ​നു​കൂ​ല്യ​ങ്ങ​ൾ നേ​ടി​യെ​ടു​ക്കാ​നും ന​ട ത​ള്ളു​ന്ന മാ​താ​പി​താ​ക്ക​ളെ സം​ര​ക്ഷി​ക്കാ​നും സ​ഞ്ച​രി​ക്കു​ന്ന പ​രി​ര​ക്ഷ, ആ​രോ​ഗ്യ​വേ​ദി, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യാ​ണ് സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ന പ​രി​പാ​ടി​ക​ളെ​ന്നു ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
പ്ര​സി​ഡ​ന്‍റ് കെ.​കെ.​രാ​മ​ച​ന്ദ്ര​ൻ​മാ​സ്റ്റ​ർ, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ പി.​എം.​ജ​ബ്ബാ​ർ, സെ​ക്ര​ട്ട​റി വി.​പി.​ഡേ​വീ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എ​ൻ.​രാ​ജ​ൻ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.