നാ​ട്ടി​ക പ​ഞ്ചാ​യ​ത്ത് കേ​ര​ളോ​ത്സ​വം; വി​ൻ​ഷു​വ​ർ നാ​ട്ടി​ക ചാ​ന്പ്യ​ൻ​മാ​ർ
Wednesday, October 23, 2019 12:39 AM IST
തൃ​പ്ര​യാ​ർ: നാ​ട്ടി​ക ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 2019 കേ​ര​ളോ​ത്സ​വം വി​ജ​യി​ക​ൾ​ക്കു സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. നാ​ട്ടി​ക പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​വി​നു സ​മ്മാ​ന​ധ​നം ന​ട​ത്തി. കേ​ര​ളോ​ത്സ​വം സം​ഘാ​ട​ക സ​മി​തി വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ പി.​എം. സി​ദ്ദി​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ. ഷൗ​ക്ക​ത്ത​ലി, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​രാ​യ ബി​ന്ദു പ്ര​ദീ​പ്, ഇ​ന്ദി​രാ ജ​നാ​ർ​ദ്ദ​ന​ൻ, മെ​ന്പ​ർ​മാ​രാ​യ കെ.​വി. സു​കു​മാ​ര​ൻ, സ​ജി​നി ഉ​ണ്ണി​യാ​രം​പു​ര​ക്ക​ൽ, വി.​എം. സ​തീ​ശ​ൻ, സി.​ജി. അ​ജി​ത്കു​മാ​ർ, എ​ൻ.​കെ. ഉ​ദ​യ​കു​മാ​ർ, ല​ളി​ത മോ​ഹ​ൻ​ദാ​സ്, ടി.​സി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, പ്ര​വി​ത അ​നൂ​പ്, കോ-​ഒാ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ പ്ര​ജീ​ഷ് ജ​ന​ൻ, വി.​വി. ബൈ​ജു എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. ആ​ർ​ട്സ് വി​ഭാ​ഗ​ത്തി​ൽ വി​ൻ​ഷു​വ​ർ നാ​ട്ടി​ക​യും കാ​യി​കം ഇ​ന​ത്തി​ൽ ബ്ര​ദേ​ഴ്സ് ചേ​ർ​ക്ക​ര​യും ചാ​ന്പ്യ​ൻ​മാ​രാ​യി. വി​ൻ​ഷു​വ​ർ നാ​ട്ടി​ക പ​ഞ്ചാ​യ​ത്ത് ഓ​വ​റോ​ൾ ചാ​ന്പ്യ​ൻ​മാ​രാ​യി.