വി​ള​വെ​ടു​പ്പ് ന​ട​ത്തി
Thursday, October 10, 2019 12:56 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: മു​കു​ന്ദ​പു​രം പ്ര​വാ​സി കൂ​ട്ടാ​യ്മ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വേ​ളൂ​ക്ക​ര പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡി​ൽ കൃ​ഷി ചെ​യ്ത നേ​ന്ത്ര​വാ​ഴ കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ന​ട​ത്തി. വി​ള​വെ​ടു​പ്പി​ന്‍റെ ഉ​ദ്ഘാ​ട​നം വേ​ളൂ​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ​ന്ദി​ര തി​ല​ക​ൻ നി​ർ​വ​ഹി​ച്ചു.

വാ​ർ​ഡം​ഗം ര​ജ​നി സ​തീ​ഷ്, അ​സി​സ്റ്റ​ന്‍റ് കൃ​ഷി ഓ​ഫീ​സ​ർ എം.​കെ. ഉ​ണ്ണി, പ്ര​വാ​സി കൂ​ട്ടാ​യ്മ ര​ക്ഷാ​ധി​കാ​രി സു​രേ​ഷ് ചെ​റാ​ക്കു​ളം, സെ​ക്ര​ട്ട​റി ക​ണ്ണ​ൻ ത​ണ്ടാ​ശേ​രി, ട്ര​ഷ​റ​ർ പ്ര​ദീ​പ്കു​മാ​ർ മു​തി​ര​പ​റ​ന്പി​ൽ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ശ​ശി​കു​മാ​ർ ഭ​ര​ത​ൻ, സ്ഥ​ലം ഉ​ട​മ ടോ​ണി ചെ​റി​യാ​ട​ൻ, മോ​ഹ​ന​ൻ മു​ള​ങ്ങാ​ട​ൻ, ജോ​ണ്‍​സ​ണ്‍ അ​ക്ക​ര​ക്കാ​ര​ൻ, പോ​ൾ ബെ​ന്നി, സി​മി ജോ​ർ​ജ്, മേ​രി പൈ​ലി, ജെ​സി ടോ​ണി, ഷേ​ർ​ളി ക​ണ്ണ​ൻ, അ​ഭി​ലാ​ഷ് ക​ണ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.