ആ​ന​ന്ദ് ചാ​ക്കോ മെ​മ്മോ​റി​യ​ൽ സ​യ​ൻ​സ് എ​ക്സി​ബി​ഷ​ൻ ന​ട​ത്തി
Thursday, October 10, 2019 12:56 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ഡോ​ണ്‍​ബോ​സ്കോ ഐ​സി​എ​സ്ഇ സ്കൂ​ളി​ൽ ആ​ന​ന്ദ് ചാ​ക്കോ മെ​മ്മോ​റി​യ​ൽ സ​യ​ൻ​സ് എ​ക്സി​ബി​ഷ​ൻ ഐ​ആ​ർ​ടി​സി ഡ​യ​റ​ക്ട​ർ ഡോ. ​എ​സ്. ശ്രീ​കു​മാ​ർ ഉ​ദ് ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​മാ​നു​വ​ൽ മേ​വ​ട അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഫാ. ​മ​നു പീ​ടി​ക​യി​ൽ, ഫാ. ​ജോ​യ്സ​ണ്‍ മു​ള​വ​രി​ക്ക​ൽ, ഫാ. ​ജോ​സി​ൻ താ​ഴേ​ത്ത​ട്ട്, ഫാ. ​കു​ര്യാ​ക്കോ​സ് ശാ​സ്താം​കാ​ല, സി​സ്റ്റ​ർ വി.​പി. ഓ​മ​ന, പി​ടി​എ പ്ര​സി​ഡ​ന്‍റ് ടെ​ൽ​സ​ണ്‍ കേ​ട്ടോ​ളി, അ​ധ്യാ​പ​ക പ്ര​തി​നി​ധി മി​നി സെ​ബാ​സ്റ്റ്യ​ൻ, സ്കൂ​ൾ ലീ​ഡ​ർ ആ​സ്റ്റ​ൻ വി​ൽ​സ​ൻ, കെ.​പി. ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.