ക​ലാ​ജാ​ഥ​യ്ക്ക് സ്വീ​ക​ര​ണം ന​ൽ​കി
Thursday, October 10, 2019 12:54 AM IST
എ​ട​തി​രി​ഞ്ഞി: വി ​സ്മൈ​ലി ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഞ​ങ്ങ​ൾ​ക്കും പ​റ​യാ​നു​ണ്ട് എ​ന്ന സ​ന്ദേ​ശ​വു​മാ​യി ന​ട​ത്തു​ന്ന ക​ലാ​ജാ​ഥ​യ്ക്ക് എ​ട​തി​രി​ഞ്ഞി എ​ച്ച്ഡി​പി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സ്വീ​ക​ര​ണം ന​ൽ​കി. പ്ര​ഫ. കെ.​യു. അ​രു​ണ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
രാ​ജീ​വ് മു​ല്ല​പ്പി​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി ​സ്മൈ​ൽ ഡ​യ​റ​ക്ട​ർ സൈ​ന​ബ​യ്ക്ക് എം​എ​ൽ​എ സ്നേ​ഹോ​പ​ഹാ​രം കൈ​മാ​റി.
കൂ​ട​ൽ​മാ​ണി​ക്യം ദേ​വ​സ്വം ചെ​യ​ർ​മാ​ൻ യു. ​പ്ര​ദീ​പ് മേ​നോ​ൻ, കെ.​എ​സ്. സീ​മ, പി.​ജി. സാ​ജ​ൻ, വെ​ള്ളാ​ങ്ക​ല്ലൂ​ർ ബി​പി​ഒ ഇ.​എ​സ്. പ്ര​സീ​ദ, എം.​എ. ദേ​വാ​ന​ന്ദ​ൻ, ച​ന്ദ്ര​ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.