പ​വ​ർ ക്വി​സ് ന​ട​ത്തി
Thursday, October 10, 2019 12:54 AM IST
ന​ട​വ​ര​ന്പ്: ഗ​വ. മോ​ഡ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഇ​രി​ങ്ങാ​ല​ക്കു​ട ക​ഐ​സ്ഇ​ബി ഓ​ഫീ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ​വ​ർ ക്വി​സ് ന​ട​ത്തി. പ്രി​ൻ​സി​പ്പ​ൽ എം. ​നാ​സ​റു​ദീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ല​ക്ട്രി​ക്ക​ൽ വി​ഭാ​ഗം സ​ബ് എ​ൻ​ജി​നീ​യ​ർ ബി​നോ​ജ്, സൂ​പ്ര​ണ്ട് ബേ​ബി ദാ​സ​ൻ, വൈ​ഷ്ണ​വ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സീ​നി​യ​ർ സൂ​പ്ര​ണ്ട് ടി.​എ​ൻ. മു​ര​ളി, സി​വി​ൽ വി​ഭാ​ഗം സ​ബ് എ​ൻ​ജി​നീ​യ​ർ എം.​കെ. ഗീ​ത എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.