പ​ഞ്ചാ​രി​മേ​ളം അ​ര​ങ്ങേ​റ്റം ന​ട​ത്തി
Thursday, October 10, 2019 12:46 AM IST
കൊ​ട​ക​ര: ആ​ന​ന്ദ​പു​രം മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ത്തി​ൽ വി​ജ​യ​ദ​ശ​മി​ദി​ന​ത്തി​ൽ പ​ഞ്ചാ​രി​മേ​ളം അ​ര​ങ്ങേ​റ്റം ന​ട​ന്നു. പെ​രു​വ​നം സ​തീ​ശ​ൻ മാ​രാ​ർ ഉ​ദ്ഘാ​ട​നം ചെ​യ് തു. ക​ല്ലേ​റ്റും​ക​ര അ​ജി​ത്തി​ന്‍റെ ശി​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു പ​രി​ശീ​ല​നം. ക​ല്ലേ​റ്റും​ക​ര ര​തീ​ഷ് വാ​രി​യ​ർ, കൊ​ട​ക​ര അ​നൂ​പ്, അ​വി​ട്ട​ത്തൂ​ർ രാ​ഗേ​ഷ്, കൊ​ട​ക​ര അ​നീ​ഷ്, മു​രി​യാ​ട് അ​ജി​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ഹ​മേ​ള​ക്കാ​ർ അ​ണി​നി​ര​ന്നു.