ക​ർ​ഷ​ക തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ അ​ന്ന​മ​ന​ട പ​ഞ്ചാ​യ​ത്ത് സ​മ്മേ​ള​നം
Thursday, October 10, 2019 12:46 AM IST
അ​ന്ന​മ​ന​ട: ക​ർ​ഷ​ക തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ പ​ഞ്ചാ​യ​ത്ത് സ​മ്മേ​ള​നം അ​ന്ന​മ​ന​ട കെ​എം​സി ഹാ​ളി​ൽ സി​പി​എം മാ​ള ഏ​രി​യ ക​മ്മി​റ്റി അം​ഗം ടി. ​ശ​ശി​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ടി.​സി. സു​ബ്ര​ൻ അ​ധ്യ​ക്ഷ​നാ​യി. ഏ​രി​യാ സെ​ക്ര​ട്ട​റി യു.​കെ. പ്ര​ഭാ​ക​ര​ൻ, പ്ര​വീ​ണ്‍ ച​ന്ദ്ര​ൻ, കെ.​കെ. ത​ങ്ക​പ്പ​ൻ, പി.​കെ. ര​തീ​ഷ്, സി.​എ. സു​കു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഭാ​ര​വാ​ഹി​ക​ൾ സി.​എ. സു​കു (പ്ര​സി​ഡ​ന്‍റ്), ല​ത കു​മാ​ര​ൻ, സി.​കെ. സ​ത്യ​ൻ (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), ടി.​സി. സു​ബ്ര​ൻ (സെ​ക്ര​ട്ട​റി), സു​ധ സു​ബ്ര​ൻ, വി.​എ. വേ​ലാ​യു​ധ​ൻ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ), പി.​കെ. ജ​നാ​ർ​ദ്ദ​ന​ൻ (ട്ര​ഷ​റ​ർ).