വ​യോ​ജ​ന വാ​ചാ​ര​ണം സ​മാ​പി​ച്ചു
Wednesday, October 9, 2019 1:02 AM IST
തൃ​ശൂ​ർ: കേ​ര​ള സീ​നി​യ​ർ സി​റ്റി​സ​ൺ ഫോ​റം പൂ​ങ്കു​ന്നം സീ​താ​റാം മി​ൽ ലൈ​ൻ യൂ​ണി​റ്റും ഹ​രി​ന​ഗ​ർ വ​നി​താ യൂ​ണി​റ്റും ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ച്ച ജി​ല്ലാ വ​യോ​ജ​ന വാ​രാ​ച​ര​ണം സ​മാ​പി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​നം കൗ​ണ്‍​സി​ല​ർ ഐ. ​ല​ളി​താം​ബി​ക ഉ​ദ്ഘാ​ട​നം ചെ​യ്തു.
മു​ൻ മേ​യ​ർ കെ. ​രാ​ധാ​കൃ​ഷ്ണ​ൻ, മു​ൻ എം​എ​ൽ​എ എം.​കെ. ക​ണ്ണ​ൻ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​എ​ൻ. സോ​ദ​ര​ൻ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി സു​ര​ഭി​ല ര​മ​ണ​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി എ.​കെ. മോ​ഹ​ൻ​ദാ​സ്, സി​നി ആ​ർ​ട്ടി​സ്റ്റു​മാ​രാ​യ ന​ന്ദ​കി​ഷോ​ർ, ബാ​ല​സു, സെ​ക്ര​ട്ട​റി പി.​വി. ഗോ​വി​ന്ദ​ൻ, പി.​വി. അ​ച്യു​ത​ൻ, മു​ൻ കൗ​ണ്‍​സി​ല​ർ വി​നോ​ദ്, സി.​സി. ജോ​സ്, ക​മ​ലാ​ദേ​വി, ത​ങ്കം സു​ധാ​ക​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

എ. ​മാ​ധ​വ​ൻ ച​ര​മ​വാ​ർ​ഷി​കം

പു​ന്നം​പ​റ​ന്പ്: ദീ​ർ​ഘ​കാ​ലം മ​ച്ചാ​ട് വി​ദ്വാ​ൻ എ​ള​യ​ത് സ്മാ​ര​ക വാ​യ​ന​ശാ​ലാ​യു​ടെ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന എ. ​മാ​ധ​വ​ന്‍റെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​കം ആ​ച​രി​ച്ചു. വാ​യ​ന​ശാ​ല ഹാ​ളി​ൽ ന​ട​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം തെ​ക്കും​ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ. ശ്രീ​ജ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​കെ. ജ​യ​റാം, ജോ​സ് ആ​ന്‍റോ, പി.​കെ. ര​വീ​ന്ദ്ര​ൻ, എം.​എ​ൻ. കൃ​ഷ്ണ​ൻ​കു​ട്ടി, ടി. ​പ്ര​കാ​ശ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.