ക​ർ​ഷ​ക തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ ഏ​രി​യ സ​മ്മേ​ള​നം
Wednesday, October 9, 2019 1:01 AM IST
ആ​ന്പ​ല്ലൂ​ർ: കേ​ര​ള ക​ർ​ഷ​ക തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ കൊ​ട​ക​ര ഏ​രി​യ സ​മ്മേ​ള​നം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ൻ.​ആ​ർ. ബാ​ല​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യ പ്ര​സി​ഡ​ന്‍റ് പി.​കെ. കൃ​ഷ്ണ​ൻ​കു​ട്ടി അ​ധ്യ​ക്ഷ​നാ​യി. ഏ​രി​യ സെ​ക്ര​ട്ട​റി കെ.​ജെ. ഡി​ക്സ​ൻ, ല​ളി​ത ബാ​ല​ൻ, കെ.​എം. അ​ഷ​റ​ഫ്, യു.​കെ. പ്ര​ഭാ​ക​ര​ൻ, സോ​ജ​ൻ ജോ​സ​ഫ്, ടി.​എം. ജ​യ​ൻ, കെ.​കെ. അ​നൂ​പ്, പി.​വി. മ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ന​വ​രാ​ത്രി വി​ള​ക്ക് ഇന്ന്

പ​ഴ​യ​ന്നൂ​ർ: ഓ​ട്ടോ ഡ്രൈ​വേ​ഴ്സ് 20 ാംവാ​ർ​ഷി​ക​വും ന​വ​രാ​ത്രി വി​ള​ക്കും ഇന്നു വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചിന് 9001 നി​റ​ദീ​പത്തോ​ടു​കൂ​ടിയ ​ദീ​പാ​രാ​ധ​ന​യും ന​ട​ക്കും. 11 ന് അ​ന്ന​പൂ​ർ​ണേ​ശ്വ​രി ക​ല്യാ​ണ​മ​ണ്ഡ​പ​ത്തി​ൽ പ്ര​സാ​ദ ഉൗ​ട്ട്. രാ​ത്രി ഏഴിന് ബ​സ് സ്റ്റാ​ൻ​ഡ് മൈ​താ​നി​യി​ൽ മൂ​വാ​റ്റു​പു​ഴ ഏ​യ്ഞ്ച​ൽ വോ​യ്സിന്‍റെ ഗാ​ന​മേ​ള​.