പാ​റേ​ക്കാ​ട്ടു​ക​ര​യി​ൽ പ​ക​ൽ​വീ​ട് തു​റ​ന്നു
Wednesday, October 9, 2019 12:57 AM IST
കൊ​ട​ക​ര: മു​രി​യാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പാ​റേ​ക്കാ​ട്ടു​ക​ര​യി​ൽ വ​യോ​ജ​ന​ങ്ങ​ൾ​ക്കാ​യി നി​ർ​മ്മി​ച്ച പ​ക​ൽ വീ​ട് വി​ശ്ര​മ​കേ​ന്ദ്രം തു​റ​ന്നു.
പ്രഫ.​കെ.​യു. അ​രു​ണ​ൻ എംഎ​ൽഎ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ര​ള​വി​ക്ര​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ അ​ജി​ത രാ​ജ​ൻ, കെ.​പി.​പ്ര​ശാ​ന്ത്, ഗം​ഗാ​ദേ​വി സു​നി​ൽ,്.ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഐ.​കെ. മ​നോ​ഹ​ര​ൻ , ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം എം.​എ.​ജോ​ണ്‍​സ​ൻ , പാ​റേ​ക്കാ​ട്ടു​ക​ര പ​ള്ളി വി​കാ​രി ഫാ.​സി​ബു ക​ള്ളാ​പ്പ​റ​ന്പി​ൽ, സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ സു​ധ വേ​ണു എ​ന്നി​വ​ർ സം​സാ​രി​ച്ചു. 100 തൊ​ഴി​ൽ​ദി​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി​ക​ളേ​യും മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളേ​യും അ​നു​മോ​ദി​ച്ചു. വ​യോ​ജ​ന​ങ്ങ​ൾക്കാ​യി ഹോ​മി​യോ മെ​ഡി​ക്ക​ൽ ക്യാ​ന്പും ഉ​ണ്ടാ​യി.