ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ കു​ട്ടി​യി​ടി​ച്ചു ; അ​ടി​പ്പാ​ത​യ്ക്ക് നി​ർ​മി​ച്ച കു​ഴി​യി​ൽവീ​ണ് മൂന്നുപേ​ർ​ക്കു പ​രി​ക്ക്
Sunday, September 22, 2019 12:51 AM IST
പ​ട്ടി​ക്കാ​ട്: പ​ട്ടി​ക്കാ​ട് സെ​ന്‍റ​റി​ൽ ബൈ​ക്കും സ്കൂട്ടറും കൂട്ടി​യി​ടി​ച്ച് സ്കൂട്ടറും മു​ന്ന് യാ​ത്ര​ക്കാ​രും പ​ത്ത​ടി​യോ​ളം താ​ഴ്ച​യു​ള്ള വെ​ള്ള​ക്കെ​ട്ടി​ലേ​ക്കുവീ​ണ് മു​ന്നുപേ​ർ​ക്കും പ​രി​ക്ക് പ​റ്റി.

മു​ണ്ടോ​ളി സു​കു​മാ​ര​ൻ, ശി​വ​പ്ര​സാ​ദ് എ​രി​മ​യു​ർ സ്വ​ദേ​ശി സു​ദീ​പ് എ​ന്നി​വ​രാ​ണ് വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണ് പ​രി​ക്കേറ്റ​ത്. ഉ​ട​നെ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് ഇ​വ​രെ ക​ര​ക്ക് ക​യ​റ്റി. ഇന്നലെ നാ​ല​ര​യോ​ടെ​യാ​ണ് സം​ഭ​വം പ​ട്ടി​ക്കാ​ട് പ​ഴ​യ​റോ​ഡി​ൽ നി​ന്ന് ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന ഭാ​ഗ​ത്ത് ആ​റു​വ​രി പാ​തയ്​ക്കുവേ​ണ്ടി​കു​ഴി​ച്ച പ​ത്ത​ടി​യോ​ളം താ​ഴ്ച​യു​ള്ള വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ന്ന കു​ഴ​യി​ലേ​ക്കാ​ണ് മു​ന്നുപേ​രും വി​ണ​ത്.

ഇ​വി​ടെ നേ​ര​ത്തെ​യും അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ള്ള​താ​ണ് ഇ​ത്ത​രം കു​ഴി​ക​ൾ മു​ടി​ക്ക​ള​യ​ണം എ​ന്ന് നാ​ട്ടു​കാ​ർ നി​ര​ന്ത​രം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ന​ട​പ​ടി ഒ​ന്നും ഉ​ണ്ട​ായി​ട്ടി​ല്ല എ​ന്ന് പ​ഞ്ചാ​യ​ത്ത് അം​ഗം ബാ​ബു തോ​മ​സ് പ​റ​ഞ്ഞു.