ഗുരുവായൂർ ക്ഷേത്രം അ​ഷ്ട​മം​ഗ​ലപ്ര​ശ്ന പ​രി​ഹാ​രം: സ്വാ​മി​മാ​ർ​ക്കു​ള്ള ഭി​ക്ഷ​യും കാ​ൽ​ക​ഴുകി​ച്ചൂ​ട്ടും ഇ​ന്ന്
Thursday, September 19, 2019 12:53 AM IST
ഗു​രു​വാ​യൂ​ർ: അ​ഷ്ട​മം​ഗ​ല​പ്ര​ശ്ന പ​രി​ഹാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ദൈ​വ​ഞ്ജ​ൻ നി​ർ​ദേശി​ച്ച​ ക്ര​യ​ക​ളി​ലെ സ്വാ​മി​മാ​ർ​ക്കു​ള്ള ഭി​ക്ഷ​യും കാ​ൽ​ക​ഴു​കി​ച്ചൂ​ട്ടും ഇ​ന്ന് ന​ട​ക്കും.​ രാ​വി​ലെ പ​ന്തീ​ര​ടി പൂ​ജ​ക്കു​ശേ​ഷം രാ​വി​ലെ ഒ​ൻ​പ​തോ​ടെ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കും.​ച​ട​ങ്ങു​ക​ൾ​ക്കു​ശേ​ഷം കൂ​ത്ത​ന്പ​ല​ത്തി​ൽ ഭ​ക്ത​ർ​ക്ക് വെ​ച്ചു ന​മ​സ്കാ​ര​ത്തി​നു​ള്ള സൗ​ക​ര്യ​വും ഉ​ണ്ടാ​കും.