പ​ട്ടി​ണിസ​മ​രവുമായി എ​ൻ​ജി​നീ​യ​ർ​മാ​ർ
Wednesday, September 11, 2019 12:58 AM IST
തൃ​ശൂ​ർ: ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന കെ​ട്ടി​ട നി​ർ​മാ​ണ അ​പേ​ക്ഷ​ക​ളി​ൽ തീ​ർ​പ്പാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ലെ​ൻ​സ്ഫെ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ൻ​ജി​നീ​യ​ർ​മാ​ർ തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി.
മേ​ശ​യി​ൽ ഒ​ഴി​ഞ്ഞ ഇ​ല​യി​ട്ടു ന​ട​ത്തി​യ പ​ട്ടി​ണി സ​മ​രം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എ. സോ​മ​സു​ന്ദ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​സി. ജോ​ർ​ജ് അ​ധ്യ​ക്ഷ​നാ​യി. സെ​ക്ര​ട്ട​റി ഒ.​വി. ജ​യ​ച​ന്ദ്ര​ൻ, പി​ഐ അ​നി​ൽ, സി.​കെ. ഷാ​ജു, സി.​കെ. തോ​മ​സ്, എ.​ഒ. ബേ​ബി, സെ​ബി ജോ​സ്, ആ​ഷി​ഷ് ജേ​ക്ക​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.