ലോ​ഗോ പ്ര​കാ​ശ​നം ന​ട​ത്തി
Tuesday, September 10, 2019 1:07 AM IST
കൊ​ട​ക​ര: ഫൊ​റോ​ന മ​ത​ബോ​ധ​ന ബൈ​ബി​ൾ ക​ലോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു. കൊ​ട​ക​ര ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​സ് വി​ത​മ​റ്റി​ൽ സ​ഹൃ​ദ​യ എ​ഞ്ചി​നി​യ​റിം​ഗ് കോ​ള​ജ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ് പാ​റ​മ്മേ​ന് ന​ൽ​കി​യി​ട്ടാ​ണ് പ്ര​കാ​ശ​നം ചെ​യ്ത​ത്.
ഫൊ​റോ​ന ഡ​യ​റ​ക്ട​ർ ഫാ. ​ഫ്രാ​ങ്കോ പ​റ​പ്പു​ള്ളി, ഫൊ​റോ​ന സെ​ക്ര​ട്ട​റി സി. ​സം​ഗീ​ത, ര​ച​ന മ​ത്സ​ര ക​ണ്‍​വീ​ന​ർ ജി​ജി ടോ​മി, ട്ര​ഷ​റ​ർ ജോ​ർ​ജ് കോ​ട്ട​യ്ക്ക​ൽ, ഫൊ​റോ​ന​യി​ലെ ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള വൈ​ദി​ക​ർ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി. 21ന് മൂ​ന്നു​മു​റി സെ​ന്‍റ് ജോ​ണ്‍ ദി ​ബാ​പ്റ്റി​സ്റ്റ് ദേ​വാ​ല​യ​ത്തി​ൽ ര​ച​നാ മ​ത്സ​ര​ങ്ങ​ളും ഒ​ക്ടോ​ബ​ർ 2 സ​ഹൃ​ദ​യ അ​ഡ്വാ​ൻ​സ് സ്റ്റ​ഡി​സി​ൽ വ​ച്ച് അ​വ​ത​ര​ണ മ​ത്സ​ര​ങ്ങ​ളും ന​ട​ക്കും. 150ൽ ​പ​രം ക​ലാ​പ്ര​തി​ഭ​ക​ൾ പ​ങ്കെ​ടു​ക്കു​ം.