മേ​ച്ചേ​രി​പ്പ​ടി​യി​ൽ മ​ഴ​യി​ൽ വീ​ടുത​ക​ർ​ന്നു
Thursday, August 15, 2019 12:36 AM IST
മേ​ച്ചേ​രി​പ്പ​ടി: ക​ന​ത്ത മ​ഴ​യി​ൽ വീ​ട് ത​ക​ർ​ന്നു. വെ​ള്ളാ​ശേരി പ​റ​ന്പി​ൽ കൊ​ള്ള​ന്നൂ​ർ ഡേ​വീ​സ് മ​ക​ൻ ബൈ​ജു​വി​ന്‍റെ ഓ​ട് മേ​ഞ്ഞ വീ​ടാ​ണ് ത​ക​ർ​ന്ന​ത്.
ഇന്നലെ രാ​വി​ലെ​യാ​ണ് വീ​ടി​ന്‍റെ ചു​മ​രു​ക​ളും വാ​തി​ലും ജ​ന​ലു​ക​ളും കു​തി​ർ​ന്ന് വീ​ണ​ത്. ബാ​ക്കി ഭാ​ഗം ചു​മ​രി​ന് വി​ള്ള​ൽ സം​ഭ​വി​ച്ച നി​ല​യി​ലാ​ണ്. ബൈ​ജു​വും, ഭാ​ര്യ ജി​മ്മി​യും ര​ണ്ടുകു​ട്ടി​ക​ളും വീ​ടി​ന​ക​ത്ത് ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും ആ​ർ​ക്കും പ​രു​ക്കി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡന്‍റ് കെ.​വി.​മ​നോ​ഹ​ര​ൻ, വാ​ർ​ഡ് മെ​ന്പ​ർ ര​തി ശ​ങ്ക​ർ, എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വീ​ട്ടു​കാ​രെ ബ​ന്ധു വീ​ട്ടി​ലേ​ക്ക് മാ​റ്റി. വെ​ങ്കി​ട​ങ്ങ് വി​ല്ലേ​ജ് ഓ​ഫീ​സ​റെ വി​വ​രം അ​റി​യി​ച്ചി​ട്ടു​ണ്ട്.