ആ​ന​പ്രേ​മി​ക​ളു​ടെ ക​ണ്ണു​നി​റ​ച്ച് അ​ർജു​ന​ൻ യാ​ത്ര​യാ​യി
Thursday, August 15, 2019 12:30 AM IST
എ​രു​മ​പ്പെ​ട്ടി: ഗ​ജ​വീ​ര​ൻ ന​ന്തി​ല​ത്ത് അ​ർ​ജ്ജു​ൻ ചെ​രി​ഞ്ഞു. 58 വ​യ​സാ​യി​രു​ന്നു. ഇ​ന്നലെ രാ​വി​ലെ 9.30 ഓ​ടെ എ​രു​മ​പ്പെ​ട്ടി കു​ണ്ട​ന്നൂ​ർ വെ​ട്ടി​ക്ക​ൽ പാ​ലത്തി​നു സ​മീ​പ​ത്തെ ആ​ന​പ്പ​റ​ന്പി​ൽ വെ​ച്ചാ​യി​രു​ന്നു അ​ന്ത്യം. ക​ഞ്ഞി കു​ടി​ച്ച​തി​നു ശേ​ഷം ത​ള​യ്ക്കാ​ൻ കൊ​ണ്ടു​വ​രു​ന്പോ​ൾ കു​ഴ​ഞ്ഞ് വീ​ഴു​ക​യാ​യി​രു​ന്നു. വ​ട​ക്കാ​ഞ്ചേ​രി വെ​റ്ററി​ന​റി ഡോ​ക്ട​ർ ഗി​രി​ദാ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​ര​ണം സ്ഥി​രീ​ക​രി​ച്ച​ത്.
ഹൃ​ദ​യ​സ്തം​തം​ഭ​ന​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് ഡോ​ക്ട​ർ അ​റി​യി​ച്ചു. പൂ​ങ്ങോ​ട്, ഫോ​റ​സ്റ്റ് റെ​യ്ഞ്ച് ഓ​ഫീ​സ​ർ കെ.​ടി. സ​ജീ​വ്, ഓ​ഫീ​സ​ർ​മാ​രാ​യ എ​സ്. രാ​ജേ​ന്ദ്ര​ൻ, ടി.​എം. സി​റാ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ഉ​ട​മ ഗോ​പു ന​ന്തി​ല​ത്ത് സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.
25 വ​ർ​ഷ​മാ​യി ഗോ​പു ന​ന്തി​ല​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ആ​ന. 12 വ​ർ​ഷ​ക്കാ​ല​മാ​യി പാ​പ്പാ​ൻ കെ.​രാ​ജ​ഗോ​പാ​ല​ൻ അ​ർ​ഞ്ജു​ന്‍റെ കൂ​ടെ​യു​ണ്ട്. നി​ര​വ​ധി സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ച അ​ർ​ഞ്ജു​ന​നെ മു​ഖ്യ ക​ഥാ​പാ​ത്ര​മാ​യി തെ​ലു​ങ്കി​ൽ ഗ​ജ​കേ​ശ​രി എ​ന്ന സി​നി​മ​യു​ണ്ട് .
കേ​ര​ള​ത്തി​ൽ നി​ര​വ​ധി ഉ​ത്സ​വ​ങ്ങ​ളി​ൽ എ​ഴു​ന്ന​ള്ളി​പ്പ​ൽ ആ​ന പ്ര​മി​ക​ളു​ടെ മ​നം ക​വ​ർ​ന്ന അ​ർ​ഞ്ജു​ന​ൻ തൃ​ശൂ​ർ പൂ​ര​മാ​ണ് അ​വ​സാ​ന​മാ​യി പ​ങ്കെ​ടു​ത്ത​ത്.
തി​രു​വ​ന്പാ​ടി,പാ​റ​മേ​ക്കാ​വ്, ഉ​ത്രാ​ളി​ക്കാ​വ് പൂ​രം വ​ട​ക്കാ​ഞ്ചേ​രി വി​ഭാ​ഗം, എ​ലി​ഫെ​ന്‍റ് സ്ക്വാ​ഡും, കേ​ര​ള ഫെ​സ്റ്റി​വ​ൽ കു​ന്നം​കു​ളം മേ​ഖ​ല ക​മ്മ​റ്റി​യും, ആ​ന പ്രേ​മി​ക​ളും അ​ന്തി​മോ​പ​ചാ​ര​മ​ർ​പ്പി​ച്ചു. കോ​ട​നാ​ട് ഫോ​സ്റ്റി​ലേ​ക്ക് കൊ​ണ്ടു​പോ​യി.