വാ​ഹ​ന അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന പൂ​ലാ​നി സ്വ​ദേ​ശി മ​രി​ച്ചു
Wednesday, August 14, 2019 11:58 PM IST
പൂ​ലാ​നി: വാ​ഹ​ന അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന പൂ​ലാ​നി സ്വ​ദേ​ശി മ​രി​ച്ചു. മേ​ലൂ​ർ പൂ​ലാ​നി പൊ​ന്ന​ന്പി കു​മാ​ര​ൻ മ​ക​ൻ ബി​ജു (44) ആ​ണ് മ​രി​ച്ച​ത്.​ക​ഴി​ഞ്ഞ അ​ഞ്ചാം തീ​യ​തി കൊ​ര​ട്ടി ചി​റ​ങ്ങ​ര ജം​ഗ്ഷ​നി​ൽ വെ​ച്ച് മോ​ട്ടോ​ർ ബൈ​ക്കി​ൽ കാ​റി​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രിക്കേ​റ്റ് അ​ങ്ക​മാ​ലി എ​ൽഎ​ഫ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. അ​മ്മ :ഭാ​ര​തി. സ​ഹോ​ദ​രി​മാ​ർ: ബി​ന്ദു, ബി​ന. പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ സം​ഘ​ത്തി​ന്‍റെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നും ക​ർ​ഷ​ക​നും പൂ​ലാ​നി എ​ട​ത്ര​ക്കാ​വ് ക്ഷേ​ത്ര ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​വു​മാ​യി​രു​ന്നു. സം​സ്കാ​രം ന​ട​ത്തി.