ഡി​വൈ​എ​ഫ്ഐ ഒ​ന്ന​ര ല​ക്ഷ​ത്തി​ന്‍റെ മ​രു​ന്ന് ശേ​ഖ​രി​ച്ചു
Tuesday, August 13, 2019 12:53 AM IST
പ​ഴ​യ​ന്നൂ​ർ: പ്ര​ള​യ​ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കാ​യി ഡി​വൈ​എ​ഫ്ഐ പ​ഴ​യ​ന്നൂ​ർ മേ​ഖ​ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​രു​ന്നു​ക​ൾ ശേ​ഖ​രി​ച്ചു.
​പ​നി,ചു​മ,വി​വി​ധ ആ​ന്‍റി ബ​യോ​ട്ടി​ക്കു​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടു​ന്ന ഒ​ന്ന​ര​ല​ക്ഷം രൂ​പ​വി​ല​മ​തി​ക്കു​ന്ന മ​രു​ന്നു​ക​ളാ​ണി​വ. പ​ഴ​യ​ന്നൂ​ർ പ​റ​ക്കു​ളം സ്വ​ദേ​ശി അ​രു​ണാ​ണ് മ​രു​ന്നു​ക​ൾ സ്പോ​ണ്‍​സ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.​മ​രു​ന്നു​ക​ൾ ഡി​വൈ​എ​പ്ഐ ജി​ല്ലാ ക​മ്മി​റ്റി​ക്ക് കൈ​മാ​റും. ഡി​വൈ​എ​ഫ്ഐ ജി​ല്ലാ ക​മ്മി​റ്റി അം​ഗം എ​ൻ അ​മ​ൽ​രാ​ജ്,പ​ഴ​യ​ന്നൂ​ർ മേ​ഖ​ലാ സെ​ക്ര​ട്ട​റി എ ​ബി നൗ​ഫ​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് അ​രു​ണി​ൽ നി​ന്നും മ​രു​ന്നു​ക​ളു​ടെ കി​റ്റ് ഏ​റ്റു​വാ​ങ്ങി.