തെ​ക്കും​ക​ര മ​ണ​ലി​ത്ത​റ ഗ്രൂ​പ്പ് വി​ല്ലേ​ജ് ഓ​ഫീ​സ് വി​ഭജി​ക്കണം
Tuesday, August 13, 2019 12:53 AM IST
പു​ന്നം​പ​റ​ന്പ്: മ​ല​യോ​ര ക​ർ​ഷി​ക​മേ​ഖ​ല​യാ​യ തെ​ക്കും​ക​ര പ​ഞ്ചാ​യ​ത്തി​ലെ തെ​ക്കും​ക​ര മ​ണ​ലി​ത്ത​റ ഗ്രൂ​പ്പ് വി​ല്ലേ​ജ് ഓ​ഫീ​സ് വി​ഭി​ജി​ച്ച് ജ​ന​ങ്ങ​ളു​ടെ ദു​രി​തം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട്കോ​ണ്‍​ഗ്ര​സ് തെ​ക്കും​ക​ര മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ല്ലേ​ജ് ഓ​ഫീ​സി​ലേ​ക്ക് ബ​ഹു​ജ​ന മാ​ർ​ച്ചും പ്ര​തി​ഷേ​ധ ധ​ർ​ണ​യും ന​ട​ത്തി.​
ഓ​ഫീ​സ് പ​ടി​ക്ക​ൽ ന​ട​ന്ന ധ​ർ​ണ ​യുഡി​എ​ഫ് ​ജി​ല്ലാ ചെ​യ​ർ​മാ​ൻ ജോ​സ​ഫ് ചാ​ലി​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് തോ​മ​സ് പു​ത്തൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നേ​താ​ക്ക​ളാ​യ ജി​ജോ കു​രി​യ​ൻ, പി.​ജെ.​രാ​ജു, വി.​എം.​കു​രി​യാ​ക്കോ​സ്, കെ.​ച​ന്ദ്ര​ശേ​ഖ​ര​ൻ, ജെ​യ്സ​ണ്‍ മാ​ത്യു, ജോ​ണി ചി​റ്റി​ല​പ്പി​ള്ളി, കെ.​ബി​രേ​ഷ്, പി.​വി.​വി​ന​യ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

യു​വ​ജ​ന ദി​നാ​ഘോ​ഷം

കി​ള്ളിമം​ഗ​ലം: സെ​ന്‍റ് ആ​ന്‍റണിസ് പ​ള്ളി​യി​ൽ ചേ​ല​ക്ക​ര ഫൊ​റോ​ന കെസിവൈഎം യു​വ​ജ​ന ദി​നാ​ഘോ​ഷം ന​ട​ത്തി.
ആ​ഘോ​ഷ​മാ​യ തി​രു​ന്നാ​ൾ പാ​ട്ട് കു​ർ​ബാ​ന, പ​താ​ക ഉ​യ​ർ​ത്ത​ൽ, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ ഉ​ണ്ടാ​യി​രു​ന്നു കി​ള്ളിമം​ഗ​ലം ഇ​ട​വ​ക വികാ​രി​ ഫാ. ചാ​ക്കോ ചി​റ​മേ​ൽ പ​താ​ക ഉ​യ​ർ​ത്തി യു​വ​ജ​ന ദി​നാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു. ചേ​ല​ക്ക​ര ഫെ​റോ​ന പ്ര​സി​ഡ​ന്‍റ് ഷൈ​ൻ ജോ​യ് അധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ജി ജോ​സ​ഫ് ,അ​നു​പ് മാ​ത്യു, നി​യോ​ൻ, സി​ന്‍റോ പു​ലി​ക്കോ​ട്ടി​ൽ ,സോ ​ബി​ൻ ,ടി​നു ഷാ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു